തോമസിന്റെകാശു കുടുക്കകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
വീടുപണിയാൻ വേണ്ടിയാണ് തോമസ് തന്റെ കാശു കുടുക്കയിൽ നാണയ തുട്ടുകൾ സ്വരുക്കൂട്ടി തുടങ്ങിയത്.ആ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരിയാരം സ്വദേശി കറുകുറ്റിക്കാരൻ വീട്ടിൽ കെ.ജെ തോമസ് സംഭാവനയായി നൽകിയത്. തൃശൂർ കോർപ്പറേഷൻ ഓഫീസിൽ...
ഏപ്രിൽ 21 മുതൽ തുറക്കാൻ കഴിയുന്നതും, കഴിയാത്തതുമായ സേവനങ്ങളുടെ പട്ടികയായി….
ഏപ്രിൽ 21 മുതൽ ജില്ലാഭരണകൂടത്തിന്റെ അനുമതിയോടെ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതും തുറക്കാൻ പാടില്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. സ്ക്കൂൾ, കോളേജ്, യൂണിവേഴ്സിറ്റികൾ, ഇന്റർനാഷണൽ, ഡോമസ്റ്റിക് വിമാന സർവ്വീസുകൾ, പാസഞ്ചർ ട്രെയിൻ,സിനിമ തീയേറ്റർ, ജിം,...
ലോക്ഡൗൺ ലംഘനം; പോലീസിനെ ആക്രമിച്ച് ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
ലോക്ഡൗൺ ലംഘനം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത് ഒളിവിൽ പോയചാവക്കാട് പുത്തൻകടപ്പുറം കുന്നത്ത് വീട്ടിൽ ഷമീർ , ബന്ധുക്കളായ സഹദ് , അഷ്കർ , ഉസ്മാൻ , അഫ്‌സൽ എന്നിവരെയാണ് കുന്നംകുളം എസിപി...
ഗുരുവായൂരിൽ ഇനിഓൺലൈനായി കാണിക്കയിടാം…
ഗുരുവായൂരിൽ ഇനി ഓൺലൈനായി കാണിക്ക സമർപ്പിച്ചു തുടങ്ങാം.ക്ഷേത്രത്തിന്റെ ഇ- ഹുണ്ടിക വഴിയാണ് ഭക്തർക്ക് കാണിക്ക സമർപ്പിക്കാൻ കഴിയുക.വിഷു ദിവസം 2150 രൂപയാണ് ഇത് വഴി ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചത്.100,200,500 എന്നിങ്ങനെയുള്ള സംഖ്യകളാണ് കഴിഞ്ഞ...
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ആശങ്ക…
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം രോഗികളുടെ എണ്ണം നൂറിൽ താഴെയായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്കേറുന്നു.ശരാശരി 4000 രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടിയിരുന്നത്. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൂറിൽ...
ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: എ സി മൊയ്തീൻ..
അനാവശ്യ കാര്യങ്ങൾക്കായി ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. വ്യാസഗിരി വ്യാസ തപോവനത്തിൽ നിന്നും 700 അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് ഏറ്റുവാങ്ങിയ ശേഷം...
കോവിഡ് 19: ജില്ലയിൽ 5701 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ ഇനി തുടരുക 5701 പേർ. ഇതിൽ 11 ആളുകൾ മാത്രമാണ് ആശുപത്രികളിൽ ഉള്ളത്. വെള്ളിയാഴ്ച നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ വിട്ടയക്കുകയും, പുതിയ രണ്ടു പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും...
ഐ സി എൽ ഫിൻകോർപ്പിന്റെ കേരളത്തിലെ ബ്രാഞ്ചുകൾ നാളെ തുറക്കും..:
എൻ ബി എഫ് സി തുറന്ന് പ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ ഐ സി എൽ ഫിൻകോർപ്പിന്റെ കേരളത്തിലെ ബ്രാഞ്ചുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ കെ ജി അനിൽ...
മകളുടെ ജന്മദിനത്തിൽ പോലീസിന് മധുരം പകർന്ന് ഡോക്ടർ..
തൃശൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.വിനീത വേണുഗോപാലിന്റെ മകൾ ശ്രുതിയുടെ പിറന്നാൾ ഇത്തവണ ജില്ലയിലെ പോലീസുകാർക്ക് മധുരം നൽകികൊണ്ടാണ് ആഘോഷിച്ചത്. കൊറോണക്കാലത്ത് പിറന്നാളാഘോഷങ്ങൾ ഒന്നുമില്ല. പക്ഷേ, കൊറോണയെ പിടിച്ചുനിർത്താൻ കഷ്ടപ്പെടുന്ന പോലീസുദ്യോഗസ്ഥരെ എങ്ങനെ...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക്കോവിഡ് -19 സ്ഥിരീകരിച്ചു…
സംസ്ഥാനത്ത് ഇന്ന് ഒരാൾക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.കോഴിക്കോട് ജില്ലയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 6, എറണാകുളം 2, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തരുടെ വീതം എന്നിങ്ങനെയാണ്...
ലോക് ഡൗണിൽ പിടിച്ചെടുത്ത 36 വാഹനങ്ങൾ വിട്ടുനൽകി…
ലോക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് പിടികൂടിയ 36 വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടുനൽകി. ഇവരിൽ നിന്നും 58,250 രൂപ പിഴ ഈടാക്കിയ ശേഷമാണ് വാഹനങ്ങൾ വിട്ടുനൽകിയത്.ഇപ്പോഴും ലോക്ക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ...
ജില്ലയിൽ വിസ്‌ക് പ്രവർത്തനസജ്ജമായി…
ജില്ലയിൽ വിസ്‌ക് പ്രവർത്തനസജ്ജമായി. കോവിഡ് 19 രോഗബാധിതരായ ആളുകളുടെ സ്രവം സുരക്ഷിതമായി എടുക്കാനായാണ് വിസ്‌ക് ഒരുക്കിയത്. കലക്ടറേറ്റിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് വിസ്‌ക് പ്രവർത്തിപ്പിച്ചു ഉദ്ഘാടനം ചെയ്തു. ഡോക്ടറും രോഗിയും തമ്മിൽ...
