കടലിൽ വഞ്ചി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

അഴീക്കോട് ജെട്ടിയിൽ വഞ്ചി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. മൂന്നു മണിക്കൂറോളം നേരമാണ് മത്സ്യതൊഴിലാളികൾ കടലിൽ മരണത്തോട് മല്ലിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. കടലിൽ മീൻ പിടുത്തത്തിന് പോയ ബിസ്മില്ല എന്ന വഞ്ചി...

മഴക്കാലപൂർവ ശുദ്ധീകരണത്തിൽ പങ്കാളികളായി അതിഥി തൊഴിലാളികൾ

മഴക്കാലപൂർവ്വ ശുദ്ധികരണത്തിന് പഞ്ചായത്തിനൊപ്പം പങ്കാളികളായി അതിഥി തൊഴിലാളികൾ. വെങ്കിടങ്ങ് പഞ്ചായത്തിലെ 17 വാർഡുകളിലായി 120 അതിഥി തൊഴിലാളികളാണ് പഞ്ചായത്ത് ഒപ്പം മഴക്കാല ശുദ്ധികരണത്തിൽ പങ്കാളികളായത്. പഞ്ചായത്തിനൊപ്പം പങ്കുചേർന്ന് കാനകൾ ഇവർ വൃത്തിയാക്കി. അതിഥി...

കടൽ കടന്നെത്തിയ സ്നേഹ ശബ്ദം; പിറന്നാൾ കേക്കൊരുക്കി പോലീസ്

ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്കൂളിന് സമീപം താമസിക്കുന്ന എലുവത്തിങ്കൽ ജാൻസി തന്റെ അറുപതാം പിറന്നാൾ ആഘോഷം എന്നും ഹൃദയത്തോട് ചേർത്തു വെക്കും. ഇത്തവണ പോലീസുകാർക്ക് ഒപ്പമാണ് ജാൻസി പിറന്നാൾ ആഘോഷിച്ചത്.ഇതിന് പിന്നിൽ ഒരു കൊച്ചു...

പോലീസ് ജീപ്പിനു മുകളിൽ തെങ്ങ് വീണു; ആർക്കും പരിക്കില്ല

മേലഡൂരിൽ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന് മുകളിൽ തെങ്ങ് വീണു. ജീപ്പിന് കേടുപാട് പറ്റി. ആർക്കും പരിക്കില്ല. ഞായറാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം തൃശൂർ ജില്ലയിൽ അന്നമനട- മാള റൂട്ടിൽ, മേലഡൂർ ഷാപ്പുംപടിക്കടുത്ത് ഇന്ന്...

ചെക്‌പോസ്റ്റില്‍ നിര്‍ത്താതെപോയ ലോറികൾ പോലീസ് പിടിച്ചു..

ചെക്‌പോസ്റ്റില്‍ പോലീസിനെ വെട്ടിച്ച് നിര്‍ത്താതെപോയ ലോറികൾ കുന്നംകുളം പോലീസ് പിടിച്ചെടുത്തു.കുന്നംകുളം മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ പോലീസ് പരിശോധനക്കിടെ നിര്‍ത്താതെ ഓടിച്ച് പോയ മൂന്ന് ലോറികളാണ് പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു...

ചെക്‌പോസ്റ്റില്‍ നിര്‍ത്താതെപോയ ലോറികൾ പോലീസ് പിടിച്ചു..

ചെക്‌പോസ്റ്റില്‍ പോലീസിനെ വെട്ടിച്ച് നിര്‍ത്താതെപോയ ലോറികൾ കുന്നംകുളം പോലീസ് പിടിച്ചെടുത്തു.കുന്നംകുളം മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ പോലീസ് പരിശോധനക്കിടെ നിര്‍ത്താതെ ഓടിച്ച് പോയ മൂന്ന് ലോറികളാണ് പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു...

മെഡിക്കൽ കോളേജിലേക്ക്മുന്നൂറ് റെക്സിൻ ബെഡ് കവറുകൾ നിർമ്മിച്ച് നൽകി ഡിവൈഎഫ്ഐ…

തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിലെ കൊറോണ വാർഡിലേക്കായി റെക്സിൻ തുണികൊണ്ടുള്ള 300 ബെഡ് കവറുകൾ ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകി.ജില്ലാ സെക്രട്ടറി പി.ബി. അനൂപിൽ നിന്ന് ഏറ്റുവാങ്ങി.തിരൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെനൽകിയ റെക്സിൻ...

ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം...

പ്രേക്ഷക ഹൃദയങ്ങളെ നൊമ്പരപ്പെടുത്തി നൂപുരം മുന്നേറുന്നു..

തൃശൂർ റേഞ്ച് പൊലീസ് ഒരുക്കിയ ‘നൂപുരം' എന്നഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അപ്‌ലോഡ് ചെയ്ത് എട്ട് മണിക്കൂറിൽ എട്ടു ലക്ഷം പ്രേക്ഷകരാണ് ചിത്രം കണ്ടത്. ഡിഐജി എസ് സുരേന്ദ്രൻ കഥയും തിരക്കഥയും നിർവ്വഹിച്ച ചിത്രം ടോണി...

വെള്ളാങ്ങലൂർ പഞ്ചായത്തിൽ മരപ്പട്ടികൾ ചത്തുവീഴുന്നു: ആശങ്കയോടെ നാട്ടുകാർ…

വെള്ളാങ്ങലൂർ പഞ്ചായത്തിൽ മരപ്പട്ടികൾ ചാവുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ. വെള്ളാങ്ങലൂർ പഞ്ചായത്തിലെ പൂവത്തുംകടവ്, ബ്രാലം മേഖലകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ട് ആറോളം മരപ്പട്ടികളാണ് ചത്തത്. നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന്...

ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് കൂട്ടായി ജനമൈത്രി പോലീസ്…

വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ദുരിതത്തിലായ സ്ത്രീയ്ക്ക് എസി സമ്മാനിച്ചു കൊണ്ട് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ജനമൈത്രി പോലീസ്. ശ്രീനാരായണപുരം പന്തലാകുളം കോളനി നിവാസി ആയ തോട്ടുപ്പുറത്തു അമ്പിളിയ്ക്കാണ് മതിലകം ജനമൈത്രി പോലീസ് എ...

ജീവനക്കാർക്ക് ഓഫീസിൽ എത്താനായി വാഹനസൗകര്യം ഒരുക്കി നഗരസഭ…

ലോക്ക് ഡൗണിനെ തുടർന്ന് കൊടുങ്ങല്ലൂർ നഗരസഭാ ജീവനക്കാർക്ക് ഓഫീസിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനായി പ്രത്യേക വാഹന സർവീസ് ആരംഭിച്ചു. കലക്ടറുടെ അനുമതിയോടെ നഗരസഭയുടെ നേതൃത്വത്തിലാണ് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ എട്ടരയ്ക്ക്...