കണിവെള്ളരി വിളവെടുപ്പ് തുടങ്ങി..

കണിക്കൊന്നയും കണിവെള്ളരിയും ഇല്ലാത്ത ഒരു വിഷുക്കണിയെ പറ്റി മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. ഇത്തവണയും യഥേഷ്ടം കണി വെള്ളരി വിപണിയിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് കർഷകർ. വിഷുവിനുള്ള കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി. മച്ചാട്, വരവൂർ, വേലൂർ എന്നിവിടങ്ങളിലാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ബാങ്കുകൾ..

കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് രൂപ നാല് സഹകരണ ബാങ്കുകൾ ചേർന്ന് നൽകി. മന്ത്രി എ.സി മൊയ്തീൻ സംഭാവന ഏറ്റുവാങ്ങി. ബാങ്കിന്‍റെ...

പുത്തൂരിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തു..

ജില്ലയിൽ വ്യാപകമായി വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പുത്തൂരിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നും ചാരായവും വാഷും പിടിച്ചെടുത്തു. പുത്തൂർ പൊന്നൂക്കരയിൽ നിന്നുമാണ് ചാരായവും വാഷും പിടിച്ചെടുത്തത്. എട്ട് ലിറ്റർ...

യേശുവിന്റെ സ്മരണകളിൽ ഈസ്റ്റർ ആചരിച്ച്‌ ലോകം….

യേശുദേവന്റെ പുനരുത്ഥാനത്തിന്റെ സ്മരണകളിൽ ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആചരിച്ചു.സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ദേവാലയങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ നടന്നത്. ദിവ്യബലി ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. രാവിലെ നടന്ന...

ഇന്ന് രണ്ടുപേർക്ക് കൂടി കോവിഡ്‌ സ്ഥിരീകരിച്ചു…

ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.36 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇനി സംസ്ഥാനത്ത്...

ജില്ലയിലെ അണുനാശക തുരങ്കങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചു…

തൃശ്ശൂർ ജില്ലയിലെ എല്ലാ അണുനാശകതുരങ്കങ്ങളുടെയും പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.അണുനാശകതുരങ്കങ്ങളുടെ പ്രവർത്തനം അശാസ്ത്രീയമാണെന്ന് കഴിഞ്ഞ ദിവസം വിദഗ്ധർ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ ജില്ലയിലെയും...

വഴിയിൽ കുടുങ്ങിയ രോഗിക്കും കുടുംബത്തിനും തുണയായി പോലീസ്….

മലപ്പുറം പുലാമന്തോളിൽ നിന്നും തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കീമോതെറാപ്പി ചികിത്സക്കുവേണ്ടി പോയ രോഗിയും കുടുംബവുമാണ് വഴിയിൽ കുടുങ്ങിയത്. തൃശ്ശൂര്‍ ടൗണ്‍ ഹാളിനു സമീപം ആളൊഴിഞ്ഞ റോഡില്‍ എത്തിയപ്പോളാണ് വാഹനം ഓഫ് റോഡ്...

കുഴിക്കാട്ടുശ്ശേരിയിൽ വ്യാജവാറ്റ് സംഘം പിടിയിൽ…

കുഴിക്കാട്ടുശ്ശേരി കാരൂർ ഭാഗത്ത് വീട്ടിൽ വ്യാജമദ്യം വാറ്റിയ ബിജെപി പ്രവർത്തകരെ പോലീസ് പിടികൂടി.കുഴിക്കാട്ടുശ്ശേരി പൈനാടത്ത് ജോബി, താഴെക്കാട് പോണോളി ലിജു, തത്തംപള്ളി വിമൽ എന്നിവരാണ് പിടിയിലായത്. ജോബിയുടെ കാരൂർ ഭാഗത്തുള്ള വീട്ടിൽ നിന്നുമാണ്...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ താൽകാലിക ഒ പി സജ്ജമാക്കി…

കോവിഡ്‌ 19 മുൻകരുതലുകളുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ താൽകാലിക ഒ പി തയ്യാറാക്കുന്നു. രോഗികൾക്ക് ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നതിനും തിരക്ക് കുറക്കുന്നതിനുമായാണ് നടപടി.പുതിയ കെട്ടിടത്തിലെ പത്ത് മുറികളിലായി...

ഇന്ന് പത്തു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു..

കേരളത്തിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു.കണ്ണൂർ 7, കാസർഗോഡ് 2 , കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലാ തലത്തിലുള്ള രോഗ ബാധിതരുടെ കണക്കുകൾ. ഇന്ന് കോവിഡ് രോഗം...

തുറക്കുളം മാർക്കറ്റിൽപഴകിയ മത്സ്യത്തിന്റെ ചാകര,..

ലോക്ക് ഡൗണിലും തുറക്കുളം മാർക്കറ്റിൽമത്സ്യത്തിന്റെ വരവിന് ഒരു കുറവുമില്ല. പക്ഷേ വരുന്നത് മുഴുവനും പഴകിയ മീനുകളാണെന്ന് മാത്രം.കുന്നംകുളം തുറക്കുളം മാർക്കറ്റിൽ ഫുഡ് സേഫ്റ്റിയും ഫിഷറീസ് വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത...

ഇന്ത്യയിൽ ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായി..

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം.ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ...
error: Content is protected !!