കോവിഡ് 19പ്രതിരോധത്തിന്റെ ഭാഗമായി ഫാത്തിമ ഹൈപ്പർമാർക്കറ്റ് മാസ്കുകളും സാനി ടൈസ്റുകളും കൈമാറി…

കോവിഡ് 19പ്രതിരോധത്തിന്റെ ഭാഗമായി ഫാത്തിമ ഹൈപ്പർമാർക്കറ്റ് ഇന്ന് തൃശൂർ കോർപ്പറേഷൻ ഓഫീസിൽ മാസ്കുകളും സാനി ടൈസ്റുകളും കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജനു ഫാത്തിമ ഗ്രൂപ്പ് കൺട്രി ഹെഡ് (ഇന്ത്യ) ഷൈൻ ശിവപ്രസാദ്...

ലുലു ഹൈപ്പർ മാർക്കറ്റ് 500 ഡോളർ വിലവരുന്ന കൂപ്പണുകൾ നൽകുമെന്ന വാർത്ത വ്യാജം….

അടിയന്തരാവസ്ഥയിൽ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും 500 ഡോളർ വിലവരുന്ന കൂപ്പണുകൾ നൽകുമെന്ന രൂപത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.ഒരു സന്ദേശം വാട്ട്സാപ്പിൽ 20 പേർക്കോ അല്ലെങ്കിൽ 5 ഗ്രൂപുകളിലേക്കോ അയക്കാനും, ഇത് വഴി...

മികച്ച കർഷകരെ കണ്ടെത്താനൊരുങ്ങിവി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി

ലോക്ക് ഡൗൺ കാലത്ത് മികച്ച കർഷകരെ കണ്ടെത്താനൊരുങ്ങുകയാണ് വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി.മികച്ച കർഷകൻ, കർഷക, യുവകർഷകൻ, യുവകർഷക, കുട്ടി കർഷകൻ എന്നിങ്ങനെയാണ് മത്സരം. വി.കെ മോഹനൻ സ്മാരക കാർഷിക സംസ്‌കൃതി...

ഈ വര്‍ഷം ചടങ്ങുകൾ മാത്രം ;തൃശൂര്‍ പൂരം നടത്തില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം . ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അഞ്ച് പേർക്ക് മാത്രമേ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാന്‍...

ഈ വര്‍ഷം ചടങ്ങുകൾ മാത്രം ;തൃശൂര്‍ പൂരം നടത്തില്ല.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ക്ഷേത്രത്തില്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം . ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അഞ്ച് പേർക്ക് മാത്രമേ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാന്‍...

പാട്ടും വരയും നിറയുന്ന വില്ലടം സ്കൂൾ ക്യാമ്പ്…

പാട്ടും വരയും കൊണ്ട് ക്യാമ്പിനെ കലാസമ്പന്നമാക്കി ഏറെ കൗതുമുണർത്തുകയാണ് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വില്ലടം സ്കൂളിലെ കോവിഡ് - 19 ക്യാമ്പ് അന്തേവാസികൾ .പാലക്കാട് സ്വദേശിയായ സ്വാമിനാഥനും ഒറ്റപ്പാലം സ്വദേശിയായ ഉണ്ണികൃഷ്ണനുമാണ്...

തൃശൂർ പൂരം ഇത്തവണയില്ല: താന്ത്രിക ചടങ്ങുകൾ മാത്രം ക്ഷേത്രത്തിനുള്ളിൽ നടക്കും…

ലോക്ക് ഡൗൺ നീട്ടിയതിനാൽ തൃശൂർ പൂരം ഇത്തവണ ഉണ്ടാകില്ല.മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പൂരത്തിന്റെ താന്ത്രിക ചടങ്ങുകൾ ക്ഷേത്രത്തിന് അകത്ത് 5 പേരുടെ...

ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി..

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍...

ഡൽഹിയിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ മലയാളികളെ വീടുകളിൽ എത്തിച്ചു

ഡൽഹിയിൽ 20 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ മലയാളികളെ ബസ് മാർഗ്ഗം കേരളത്തിലെത്തിച്ചു. ഇറ്റലിയിൽ നിന്നും വന്ന 45 മലയാളികളെയാണ് കേരളത്തിൽ എത്തിച്ചത്. തൃശൂർ ജില്ലക്കാരായ 9 പേർ സംഘത്തിൽ ഉണ്ടായിരുന്നു.വാളയാർചുരം വഴിയാണിവർ കേരളത്തിലേക്ക്...

വരയുടെ വസന്തകാലം തീർത്ത് ഡാവിഞ്ചി സുരേഷ്

ലോക്ക് ഡൗൺ കാലം വര കൊണ്ടൊരു വസന്തകാലമാക്കി മാറ്റാനാണ് കേരളത്തിന്റെ പ്രിയ കലാകാരൻ ഡാവിഞ്ചി സുരേഷ് തീരുമാനിച്ചത്.അദ്ദേഹം വരയുടെ ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ് ഇന്ന്. ഇരുപത്തിയൊന്നാം ദിവസത്തെ വര പ്രവാസികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം...

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി…

ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിയ്ക്കവേ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം...

നാടിന്റെ കാവൽക്കാർക്ക്‌ കരുതലുമായി കുട്ടിപ്പോലീസ്..

കടുത്ത വേനലിലും നാടിന്റെ നന്മക്കായി അശ്രാന്ത പരിശ്രമം നടത്തുന്ന പോലീസുകാർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ നീട്ടുകയാണ് സഹോദരങ്ങളായ കുട്ടിപ്പോലീസുകാർ.വടക്കേക്കാട് അണ്ടത്തോട് അഷ്കറിന്റെ ഇരട്ടകുട്ടികളായ റിൻസാനും റിസാനും പാലപ്പെട്ടി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളും...
error: Content is protected !!