All Kerala NewsLatest infoLatest Newsഅതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ പശു ചത്തു.. 2024-11-28ShareFacebookTwitterLinkedinTelegramWhatsApp കാട്ടാന ആക്രമണത്തിൽ പശു ചത്തു. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനാലില്‍ കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍ കുടങ്ങി പശു ചത്തു. കണ്ണമ്പുഴ ജീമോന്റെ പശുവാണ് ചത്തത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട ജീമോന്‍ ഓടി രക്ഷപ്പെട്ടു.