ഹോം ക്വാറന്റൈൻ നിരീക്ഷിക്കാൻ ജനമൈത്രി പോലീസ്…

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നിട്ടുള്ളവരും, മെഡിക്കൽ ബോർഡ് ക്വാറന്റൈൻ ശുപാർശ ചെയ്തിട്ടുള്ളവരും ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കാതെ വീടുകളിൽ തന്നെ തുടരുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും. ഇവരുടെ വീടുകളിൽ ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥർ...

വയോജനങ്ങളെ വീടുകളിലെത്തി പരിശോധിച്ച് ചേലക്കരയിലെ ഡോക്ടർമാർ…

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള വയോജനങ്ങളെ ചേലക്കര ഗവ: ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിലെത്തി പരിശോധിച്ചു. വയോജനങ്ങൾ പുറത്തിറങ്ങുന്നത് അപകടകരമായ സാഹചര്യത്തിലാണിത്....

അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ ഇനി ‘മിയോവാക്കി’കൾ തളിരിടും..

അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ ഇനി മിയോവാക്കി കാട് തളിരിടും. ഔഷധ മരങ്ങളും ഫലവൃക്ഷങ്ങളും അടങ്ങുന്ന മിയോവാക്കി കാട് മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലാണ് ബീച്ചിൽ സ്ഥാപിക്കുന്നത്.സംസ്ഥാന സർക്കാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ...

സംസ്ഥാനത്ത് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; രോഗ ബാധിതരിൽ 4 പേർ തൃശൂരിൽ..

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

മദ്യ വില്പനക്കുള്ള വേർച്വൽ ക്യൂ ആപ്പ് തയ്യാറായി..

ലോക്ക് ഡൗൺ മൂലം അടച്ചിട്ട മദ്യ വിൽപന ശാലകൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറക്കാൻ ധാരണയായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷം മദ്യ വിൽപ്പന തുടങ്ങിയാൽ മതിയെന്നാണ് ഗവൺമെന്റ് നിലപാട്.അതിനാൽ മദ്യം...

നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾക്ക്‌ സാധ്യത..

ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയിൻമെന്റ് സോണുകളിൽ കൂടുതൽ കർശന നടപടികൾ പ്രാബല്യത്തിൽ വരുത്തിയേക്കുമെന്നും സൂചന ലഭിച്ചതായി കേന്ദ്ര സർക്കാർ...

യുഎസ് ഇന്ത്യക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യാൻ പോകുന്നു ; ഈ കോവിഡ് ഘട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന്...

മഹാമാരിയുടെ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും നില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കായി വെന്‍റിലേറ്ററുകൾ സംഭാവന ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റിലുള്ള കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന്...

പെരുവനം ചിറ കാണാൻ ലോക്ക് ഡൗൺ ലംഘിച്ച് നിരവധിയാളുകൾ..

പെരുവനം ചിറ തുറന്നപ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. മീൻ പിടിക്കാനും ചിറ കാണാനും വേണ്ടി നൂറു കണക്കിന് ജനങ്ങളാണ് ഇവിടെയെത്തിയത്. ഇതിനിടെ ചിറ തുറക്കാൻ പഞ്ചായത്ത്...

പശ്ചിമഘട്ടത്തിൽ നിന്നും വിരുന്നുകാരെത്തി..

തുമ്പൂർമുഴി ഉദ്യാനത്തിൽ ഇനി ശലഭകാലമാണ്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള സമയത്ത് വിരുന്നെത്തുന്ന ദേശാടന ചിത്രശലഭങ്ങളാണ് ചാലക്കുടി പുഴയുടെ തീരങ്ങളിലും, തുമ്പൂർ മുഴി ഉദ്യാനത്തിലും എത്തിയത്. ഇൗ സമയങ്ങളിൽ പടിഞ്ഞാറ് നിന്നും കിഴക്കോട്ട്...

ആശങ്കകൾക്ക് വിട; പുന്നയൂർക്കുളം ഹോട്ട്സ്പോട്ട് അല്ല.

പുന്നയൂര്‍ക്കുളം പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിനെയും ഉള്‍പ്പെടുത്തിയിരുന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയതിനെ തുടര്‍ന്നാണ് കളക്ടറുടെ...

പെരുവനം ചിറ കാണാൻ ലോക്ക് ഡൗൺ ലംഘിച്ച് നിരവധിയാളുകൾ..

പെരുവനം ചിറ തുറന്നപ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. മീൻ പിടിക്കാനും ചിറ കാണാനും വേണ്ടി നൂറു കണക്കിന് ജനങ്ങളാണ് ഇവിടെയെത്തിയത്. ഇതിനിടെ ചിറ തുറക്കാൻ പഞ്ചായത്ത്...

ചാരായം വാറ്റ്; രണ്ടുപേർ അറസ്റ്റിൽ..

ഇന്നലെ രാത്രി രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പോലീസ്മൂന്നരലിറ്റർ വാറ്റുചാരായം പിടികൂടി. സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ. എസ്.പി. ഫെയ്‌മസ് വർഗീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്സി.ഐ. എം.ജെ. ജിജോയുടെയും എസ്.ഐ....