നാളെ പൂരം; നിശ്ശബ്ദമായി പൂര നഗരി…
ലോക മലയാളികൾ തൃശൂരിലേക്ക് കണ്ണും കാതും സമർപ്പിച്ച് കാത്തിരിക്കുന്ന ദിവസമാണ് നാളെ. പൂരങ്ങളുടെ പൂരം കോവിഡ് കാരണം മുടങ്ങുമ്പോള്‍ ദേശക്കാരുടെയും പൂര പ്രേമികളുടെയും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുക ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവ് പഞ്ചവാദ്യവുമായിരിക്കും.മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ...
കാറളത്ത് യുവാവിന്റെ കൊലപാതകത്തിൽ ആറ് പേർ അറസ്റ്റിൽ…
കാറളത്ത് യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറുപേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാറളം സ്വദേശികളായ അയ്യേരിവീട്ടിൽ കാറളം കണ്ണൻ എന്നു വിളിക്കുന്ന ഉണ്ണിക്കണ്ണൻ (52), മക്കളായ വിഷ്ണു (22), വിവേക് (24), പറമ്പൻവീട്ടിൽ...
മാസ്ക് ധരിച്ചില്ല; ജില്ലയിൽ 261 പേർക്കെതിരെ കേസെടുത്തു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ ജില്ലയിൽ ആദ്യദിനം തന്നെ 261 പേർക്കെതിരെ പോലീസ് കേസെടുത്തു .നിർദേശം ലംഘിച്ചവർക്കെതിരെ നടപടികൾ ആരംഭിക്കുകയായിരുന്നു ഇന്നലെ.പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗവൺമെന്റ് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ...
പതിനാലു പേർ രോഗമുക്തി നേടി: രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവും 14 പേര്‍ക്ക് നെഗറ്റീവുമാണ്. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് അസുഖം വന്നത്....
കുടുംബശ്രീ പാചക മൽസരം അവസാനിച്ചു..
ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീ സംരംഭകർക്കും, അയൽക്കൂട്ട അംഗങ്ങൾക്കുമായി കുടുംബശ്രീ തൃശൂർ ജില്ലാമിഷൻ ഒരുക്കിയ “കൊറോണ കാലത്തെ നാടൻ രുചി ഭേദങ്ങൾ” എന്ന പാചക മത്സരം അവസാനിച്ചു. ആദ്യ ഘട്ടമായ നാലുമണി പലഹാരത്തിൽ...
ഇത്തവണ തൃശൂർ പൂരത്തിന് ആനയില്ല ; ആവശ്യം അംഗീകരിക്കാതെ കളക്ടർ..
തൃശൂർ പൂരത്തിന്റെ ചടങ്ങു നടത്താൻ ഒരു ആനയെ അനുവദിക്കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കലക്ടർ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് കലക്ടർ തള്ളിയത്. ഇതിന്...
തുറക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്…
ലോക്ക്ഡൌൺ സംബന്ധിച്ച ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരിക്കെ തൃശൂർ സിറ്റി പോലീസ് അധികാരപരിധിയിൽ തുറന്നു പ്രവർത്തിക്കുന്നതിന് വ്യാപാര സ്ഥാപന ഉടമകൾക്കും ഉപഭോക്താക്കൾക്കും തൃശൂർ സിറ്റി പോലീസ് അറിയിപ്പ് നൽകി.അനുമതി ലഭിച്ചിട്ടുള്ള കടകളിൽ 50% ജീവനക്കാർ...
പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായി മതിലകം പഞ്ചായത്ത്
പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങി മതിലകം ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ മടങ്ങിവരാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 530 പേരാണ് അടിയന്തരമായി മടങ്ങിവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത്. മതിലകം പഞ്ചായത്തിൽ ആകെ 3135 പേരാണ്...
ഒരുമയാണ് താളം നമ്മൾ അതിജീവിക്കും: രചന നാരായണൻകുട്ടി…
ലോക നൃത്ത ദിനത്തിൽ കോവിഡ് പ്രതിരോധ സന്ദേശം പകരുന്ന നൃത്തം പങ്കുവെച്ച് അഭിനേത്രിയായ രചന നാരായണൻകുട്ടി. മനോഹരമായ നൃത്ത ചുവടുകൾക്കിടയിൽ അതിലും മനോഹരമായി നടി പങ്കുവെച്ച സന്ദേശം നിമിഷങ്ങൾക്കുള്ളിൽ തന്നെ ജനം ഏറ്റെടുത്തു.മെയ്യും...
നല്ല നാളേക്ക് കുഞ്ഞുങ്ങളുടെ കരുതൽ
നാട് മുഴുവൻ കോവിഡ് പ്രതിരോധത്തിനു വേണ്ടി സഹായ ഹസ്തവുമായി മുന്നോട്ട് വരുമ്പോൾ ഏറ്റവും മുൻ നിരയിൽ നിറ പുഞ്ചിരിയോടെ കളം നിറയുന്നത് കുഞ്ഞുങ്ങളാണ്.കാൽഡിയൻ സിറിയൻ സ്‌കൂളിലെ കൊച്ചുകൂട്ടുകാർ അവരുടെ പിറന്നാൾ സമ്മാനവും സ്‌കോളർഷിപ്പ്...
രക്തദാനം മഹാദാനം; ജില്ലക്ക് വേണ്ടത് നൂറുകണക്കിന് യൂണിറ്റ് രക്തം
കോവിഡ് 19 വ്യാപനത്തെ തുടർന്ന് ആശുപത്രികളിൽ മാറ്റിവെച്ച ശസ്ത്രക്രിയകളെല്ലാം വീണ്ടും തുടങ്ങിയതോടെ രക്തത്തിന്റെ ആവശ്യം കൂടുന്നു. നിലവിൽ പോസിറ്റീവ് രക്തത്തിനാണ് ക്ഷാമം. കൂടുതൽ രക്തദാതാക്കളെ ബ്ലഡ് ബാങ്കിലെത്തിച്ച് രക്തം സംഭരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ....
രാവിലെ ഹാൻസ് വിൽപന, വൈകുന്നേരം ചാരായം വാറ്റ്; പ്രതി ഒരേ ദിവസം രണ്ടു തവണ...
രാവിലെ ഹാൻസ് വിൽപ്പന നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ വൈകീട്ട് ചാരായം വാറ്റിന് പിടിയിൽ. എൽതുരുത്ത് പാലയൂർ വീട്ടിൽ മിൽജോ (40) ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ...