നാടിനെ കൈ പിടിച്ചു കയറ്റാൻ രണ്ട് ലക്ഷം നൽകി മാലാഖ

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ഷീബ ജോസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു ലക്ഷം രൂപ സംഭാവന നൽകി. തൃശൂർ ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിക്ക് ഒരു ലക്ഷം രൂപ...

ആരോഗ്യകേരളത്തിൽ താൽക്കാലിക നിയമനം

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, ലോൺട്രി ടെക്‌നീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,...

ഗ്രീൻ സോണെങ്കിലും ജാഗ്രത തുടരും; നിരീക്ഷണത്തിൽ 943 പേർ

ജില്ലയിൽ വീടുകളിൽ 926 പേരും ആശുപത്രികളിൽ 17 പേരും ഉൾപ്പെടെ ആകെ 943 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച മൂന്നു പേരെ കൂടി നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 പേരെയാണ് ഇന്നലെ ഡിസ്ചാർജ്ജ്...

ഇന്ന് രണ്ടുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;8 പേർ രോഗമുക്തരായി

കേരളത്തിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം...

മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന വരെ സ്വീകരിക്കാൻ അവസാനഘട്ട ഒരുക്കങ്ങളിൽ ജില്ല

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള ക്വാറ ന്റൈൻ സൗകര്യമൊരുക്കുന്നതിനുമായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ് ജില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തവരെ അതിർത്തിയിൽ സ്ക്രീൻ ചെയ്ത്, ജില്ലാതിർത്തിയിൽ വീണ്ടും പരിശോധിച്ച...

ആംബുലൻസിൽ ആദിവാസി യുവതിക്ക് സുഖപ്രസവം..

വാഴച്ചാൽ ട്രൈബൽ കോളനിയിലെ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴിയിൽ ആംബുലൻസിൽ പ്രസവിച്ചു. യുവതിക്ക് തുണയായത് അതിരപ്പിള്ളി 108 ആംബുലൻസിൽ ഇ എം ടി സ്നേഹ മാർട്ടിനും ആംബുലൻസ് പൈലറ്റ് വിഎസ് വിഷ്ണുവുമാണ്. കീർത്തന സന്ദീപ്‌...

ലോക്ക് ഡൗണിനിടെ പലചരക്ക് കടയിൽ ഹാൻസ് വിൽപന

ലോക്ക് ഡൗൺ കാലത്തും ലോക്കില്ലാത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കിഴക്കേ പട്ടിശ്ശേരിയിലെപലചരക്ക് കടയിൽ നിന്നുമാണ് ഹാൻസ് പിടികൂടിയത്. ജനമൈത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ ആണ് ലഹരിവസ്തുക്കൾ...

പുണ്യമാസത്തിൽ വഴിയാത്രക്കാർക്കും സ്നേഹം പകുത്ത് നൽകി ടീം വെൽഫെയർ…

പുണ്യ മാസത്തിൽ റമദാൻ വ്രതമനുഷ്ഠിച്ച് എത്തുന്ന വഴിയാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് ടീം വെൽഫെയർ കൂട്ടായ്മ. ലോക്ക് ഡൗൺ കാരണം യാത്രക്കാർക്ക് ഭക്ഷണം ലഭിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് യുവാക്കൾ നോമ്പ് വിഭവങ്ങളും കാരക്കയും വെള്ളവും...

കോവിഡ്‌ രോഗികളില്ലെങ്കിലും കനത്ത ജാഗ്രതയിൽ ജില്ല; 905 പേർ നിരീക്ഷണത്തിൽ..

ജില്ലയിൽ വീടുകളിൽ 885 പേരും ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ ആകെ 905 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.ഇന്നലെ 31...

കടവല്ലൂർ ചെക്ക് പോസ്റ്റ് അണുവിമുക്തമാക്കി ഫയർഫോഴ്സ്

മലപ്പുറം- തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിലെ പോലീസ് ചെക്ക്പോസ്റ്റിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.ദിനംപ്രതി ആവശ്യ സേവനങ്ങൾക്കായി നിരവധി വാഹനങ്ങളാണ് തൃശൂർ ജില്ലയിലേക്ക് മലപ്പുറത്ത് നിന്നും പ്രവേശിക്കുന്നത്.ഈ സാഹചര്യം കണക്കിലെടുത്താണ് ചെക്ക്പോസ്റ്റ്...

സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകളില്ല; ആശ്വാസം

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല എന്നതോടൊപ്പം 9 പേർ ഇന്ന് രോഗമുക്തി നേടി എന്നത് സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ...

പാലക്കഴ അശാസ്ത്രീയമായി ഉപയോഗിക്കുന്നു; വെള്ളപ്പൊക്ക ഭീതിയിൽ നാട്ടുകാർ

കാലവർഷമെത്തുന്നതോടെ വെള്ളപ്പൊക്കഭീഷണിയിൽ അന്തിക്കാട്, ആലപ്പാട് പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ. കൃഷിസംബന്ധമായ ആവശ്യങ്ങൾക്കായി കാലങ്ങളായി പാലക്കഴയിൽ മണ്ണും കല്ലും കൊണ്ടിട്ട് അടച്ച സ്ഥിതിയാണുള്ളത്. കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കഴകൾ പലകകൾ ഉപയോഗിച്ച് ആവശ്യാനുസരണം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന...
error: Content is protected !!