സംസ്ഥാനത്തെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖല പുത്തൻചിറയിൽ..

കേരളത്തിലെ ആദ്യ അണുബാധ നിയന്ത്രിത സംരക്ഷിത മേഖലയൊരുക്കി മാതൃകയാവുകയാണ് പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം. മാതൃ-ശിശു വയോജനങ്ങൾക്കായാണ് ഇൗ അണുബാധ നിയന്ത്രിത സംരക്ഷണ മേഖലയൊരുക്കിയിരിക്കുന്നത്.സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട ബ്ലോക്കിലാണ് അണുബാധ നിയന്ത്രിത സംരക്ഷണ...

ഒന്നാം ഘട്ടം വിജയം; ആയുഷ് മിഠായി രണ്ടാം ഘട്ടത്തിലേക്ക്..

കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടം ജില്ലയിൽ പൂർത്തിയായി. വാട്സ്ആപ്പ് വഴി ഡോക്ടർമാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം...

കോവിഡ് പരിശോധന വേഗത്തിലാക്കാൻ മെഡിക്കൽ കോളേജിൽ ട്രൂനെറ്റ് സംവിധാനമെത്തി…

ജില്ലയുടെ കോവിഡ് ആശുപത്രിയായ മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ട്രൂനെറ്റ് സംവിധാനമെത്തി. ദൂരയാത്ര കഴിഞ്ഞെത്തുന്ന ഗർഭിണികൾക്കും അടിയന്തര ശസ്ത്രക്രിയകൾ വേണ്ടവർക്കുമാണ് ട്രൂനെറ്റിലൂടെ കോവിഡ് പരിശോധന നടത്തുക.കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ...

ആ ത്മഹ ത്യക്ക് ശ്രമിച്ച യുവാവിനെ ജീ വിതത്തിലേക്ക് കൈപിടിച്ച് കയറ്റി വിയ്യൂർ പോലീസ്..

മര ണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് യുവാ വിനെ തിരികെ കൈപിടിച്ച് കയറ്റിയ ആശ്വാസത്തിലാണ് വിയ്യൂർ പൊ ലീസ്. കോഴിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് കുടുംബവഴക്കിനെ തുടർന്ന് ആ ത്മഹ ത്യയ്ക്കു...

തൃശൂർ ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്; 12815 പേർ നിരീക്ഷണത്തിൽ..

തൃശൂർ ജില്ലയിൽ ജൂൺ 2 ചൊവ്വാഴ്ച 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷൻമാരാണ്. മെയ് 28 ന് അബുദാബിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി, 21 ന് ദോഹയിൽ നിന്നെത്തിയ...

കുളം വീണ്ടെടുത്ത് ചാഴൂരിന്റെ പെൺകരുത്ത്..

ചാഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളുടെ കരുത്തിൽ ഒരു കുളത്തെ വീണ്ടെടുത്ത്‌ നാട്ടിൽ താരമായി. ഇൗ വനിതകൾ ചേർന്ന് നാല് സെന്റ് സ്ഥലത്ത് 18 അടി താഴ്ചയിലുള്ള കുളമാണ് വീണ്ടെടുത്തത്....

സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ ജാഗ്രത പുലർത്തണം: എ സി മൊയ്തീൻ..

സംസ്ഥാനം ഇതുവരെ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും അത് സംഭവിക്കാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിലാണ്...

ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മീഡിയ സെൽ തയ്യാറായി..

കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ബാധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഹോമിയോപ്പതി വകുപ്പ് ധാരാളം മികച്ച പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി. വകുപ്പിന്റെ ജനോപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് മീഡിയ...

തൃശൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സംയോജിത പദ്ധതി നടപ്പിലാക്കും; വിഎസ് സുനിൽകുമാർ..

തൃശൂരിൽ കനത്ത മഴയിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാനുള്ള സംയോജിത പദ്ധതികൾ നടപ്പിലാക്കി വരുന്നതായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. പ്രളയ നിർമ്മാർജനവും കാർഷിക മേഖലയും സമന്വയിപ്പിച്ചുള്ള പദ്ധതികളാണ്...

ആദിവാസി ഊരുകളിലും അധ്യയനം ഓൺലൈനായി; ഹാപ്പിയായി കുഞ്ഞുങ്ങൾ..

സംസ്ഥാനത്ത് ഓൺലൈൻ ആയി അധ്യയന വർഷം ആരംഭിച്ചപ്പോൾ ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളും ഓൺലൈനായി പഠനമാരംഭിച്ചു. ആദിവാസി മേഖലയിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ചെയ്തു നൽകിയതിന്റെ ആശ്വാസത്തിലാണ് വിദ്യാഭ്യാസ...

പ്രളയ ഭൂപടം തയ്യാർ..

കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ പ്രളയ ഭൂപടംനിർമ്മിച്ചിരിക്കുകയാണ് കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.ചാലക്കുടി നദീതടത്തിൽ...

86 പേർക്ക് ഇന്ന് കോവിഡ്; 12 പേർക്ക് രോഗം പകർന്നത്സമ്പർക്കത്തിലൂടെ..

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ച വരിൽ 46 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം...