പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്..
വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്.താണിചുവടിനും ആശ്രമത്തിനും ഇടയിൽ പി സി എം അങ്കമാലി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്തു നിന്നാണ് തേനീച്ച ഇളകിയത്. ഞായറാഴ്ച വൈകുന്നേരം പത്തോളം പേർക്ക്...
ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്
സ്ഥാനത്ത് ഇന്നും ചൂട് കൂടും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര...
ഉത്സവത്തിന് ആനകളെ അണി നിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം..
ആനകളെ അണി നിരത്തുമ്പോൾ പാലിക്കേണ്ട ദൂരപരിധി, ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിൻ്റെ തുക എന്നിവ സംബന്ധിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി...
കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങുമ്പോൾ ആനയുടെ കുത്തേറ്റു പാപ്പാൻ മ രിച്ചു.
കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ആനയുടെ കു ത്തേറ്റു പാപ്പാനു ദാരുണാന്ത്യം. കോട്ടയം ചങ്ങനാശ്ശേരി നാലു കോടി കുഞ്ഞുമോൻ (50) ആണു മ രിച്ചത്. വള്ളംകുളങ്ങര നാരാ യണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണു...
നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു.
ചാവക്കാട്: റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറി കാൽനട യാത്രക്കാരി മ രിച്ചു. നാലു പേർക്ക് സാരമല്ലാത്ത പരിക്കേറ്റു. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയയാണ് മ രിച്ചത്....
എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു.
പാവറട്ടി: എളവള്ളിയിൽ ഇടഞ്ഞ ആന രണ്ടു പേരെ കുത്തി. ഒരാൾ മ രിച്ചു. ബ്രഹ്മകുളം പൈങ്കണ്ണിക്കൽ ക്ഷേത്രോത്സവത്തിനെത്തിയ ചിറയ്ക്കൽ ഗണേശ് ആണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ്...
തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മ രിച്ചു..
തൃശൂർ: വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരിച്ചു. തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്‌ണപ്രിയ (13) ആണ് ക്ലാസ് മുറിയിൽ വെച്ച് മ രിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം....
ഹൃദയഭിത്തി തകർന്ന രോഗിക്ക് പുതുജന്മം അഭിമാന വിജയവുമായി തൃശൂർ മെഡിക്കൽ കോളേജ്..
ഹൃദയഭിത്തി തകർന്ന് അതീവ സങ്കീർണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകർന്ന് രക്തസമ്മർദം വളരെ കുറഞ്ഞ് കാർഡിയോജനിക് ഷോക്ക് എന്ന അവസ്ഥയിൽ ആയിരുന്നു രോഗി...
കുതിരാൻ തുരങ്കമുഖത്തെ മാലിന്യ കൂമ്പാരം; സർക്കാർ നടപടി എടുക്കണം
പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് താഴെയുള്ള പ്രദേശം ജനവാസ മേഖലയാണ്. വഴിയോരത്ത് തള്ളുന്ന മാലിന്യങ്ങൾ താഴെ ജനവാസ മേഖലയിലേക്കും എത്തുന്നുണ്ട്. അറവു മാലിന്യങ്ങളും അപകടകരമായ രാസവസ്തുക്കളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് താഴേക്ക് എത്തുന്നത്...
കണ്ണാറയിൽ തുറന്നുകിടന്ന കാനയിൽ വീണ് വയോധികന് പരിക്കേറ്റു..
കണ്ണാറ. മലയോര ഹൈവേയുടെ കാനയിൽ വീണ് വയോധികന് പരിക്കേറ്റു. ലോട്ടറി വിൽപനക്കാരനായ ബേബിയാണ് കാനയിൽ കവറിംഗ് സ്ലാബ് ഇടാത്ത ഭാഗത്ത് അപകടത്തിൽ പെട്ടത്. കാനയിലേക്ക് വീണ് തലക്കും കാലുകൾക്കും സാരമായ പരിക്കുണ്ട്. കാനകളുടെ...
തൃശ്ശൂര്‍ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആ ത്മഹത്യ ചെയ്തു.
കുട്ടനെല്ലൂർ: തൃശ്ശൂര്‍ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആ ത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മ രിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മ രിച്ച...
കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം..
ദേശീയപാത ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം ഭാഗത്ത് നിന്നും കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തലശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.


