ജില്ലയിലും ബെവ്ക്യു വഴി മദ്യവിൽപന തുടങ്ങി..
ജില്ലയിൽ ബെവ്ക്യു മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള മദ്യവിൽപ്പന ആരംഭിച്ചു. സംസ്ഥാനത്താകെ ഉള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇന്ന് മദ്യ വില്പന ആരംഭിച്ചിരുന്നു.
സർക്കാർ ഉടമസ്ഥതയിലുളള 27 ചില്ലറ വിൽപ്പനശാലകൾ വഴിയും സ്വകാര്യ മേഖലയിലെ...
ചാലിശ്ശേരി ഹോട്ട്സ്പോട്ട്; കടവല്ലൂരിൽ കനത്ത ജാഗ്രത..
തൃശൂർ-പാലക്കാട് ജില്ലാ അതിർത്തിയിലെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോട്ട്‌സ്‌പോട്ടായി മാറിയതിനാൽ കടവല്ലൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ഗ്രാമപഞ്ചായത്തും പെരുമ്പിലാവ് പി എച്ച് സിയും. പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ജില്ലാ അതിർത്തി...
മാലിന്യമില്ലാതെ സുന്ദരിയാവാൻ കുറുമാലി പുഴ..
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലപ്രയാണം പദ്ധതിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിലെ കുറുമാലി പുഴയുടെ ഭാഗം മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി പുതുജീവൻ നൽകും.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പുഴ നവീകരണം നടത്താനാണ് ഇപ്പോഴത്തെ...
തൃശൂരിൽ 7 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്താകെ 84 പുതിയ കേസുകൾ
ഇന്ന് സംസ്ഥാനത്ത് 84 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് 3 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു...
ജൂണ്‍ 9 അര്‍ധരാത്രി മുതൽ ട്രോളിംഗ്..
നിരോധനം മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം.
കോവിഡ്...
ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ ജാഗ്രത പുലർത്തണം: ഡി എം ഒ..
കോവിഡ് രോഗബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന അറിയിച്ചു.
വേനല്‍ മഴയ്ക്ക് ശേഷം കൊതുകു സാന്ദ്രത...
സര്‍ക്കാര്‍ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി; സിറ്റി പോലീസ് കമ്മീഷണർ
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്താൽ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് തൃശൂർ പോലീസ് കമ്മീഷണർ അറിയിച്ചു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട...
നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ബുധനാഴ്ചയും ജില്ലയിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 10,117 പേരാണ് തൃശൂരിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 10,064 പേർ വീടുകളിലും 53 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഇന്നലെ...
ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ പോവാതെ മുങ്ങിയയാൾ പിടിയിൽ
ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ പോവാതെ പഞ്ചായത്തിനെയും പോലീസിനെയും വട്ടം കറക്കിയ എറിയാട് സ്വദേശിയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തി പഞ്ചായത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. ബാംഗ്ലൂരിൽ നിന്നും ഒരു ചരക്ക് വണ്ടിയിൽ ചൊവ്വാഴ്ച...
ശക്തൻ സ്റ്റാൻഡിൽ നീലച്ചടയൻ..
ലോക്ക്ഡൗൺ കാലത്ത് ശക്തൻസ്റ്റാൻഡിൽ എക്സൈസിന് തലവേദനയായി പുതിയൊരു അതിഥി എത്തിയിട്ടുണ്ട്. കഞ്ചാവുചെടികളിൽ ഏറ്റവും മുന്തിയ ഇനമായ നീലച്ചടയനാണ് ഒന്നരയടി ഉയരത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് തഴച്ച് വളർന്നു നിൽക്കുന്നത്.
ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എക്സൈസ്...
പെരുമ്പിലാവിൽ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ..
നവജാത ശിശുവിന്റെ മൃതദേഹം കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ സമീപവാസിയായ യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം...
ചാലക്കുടിയിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ സ്ത്രീപീഡന കേസ്
കോൺഗ്രസ് നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു.
സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ...











