സബ് ജയിലിലെ ജീവനക്കാർ കോവിഡ് പ്രതിരോധത്തിന്; തടവുകാർ ജില്ലാ ജയിലിലേക്കും..

പതിവില്ലാത്ത പല കാഴ്ചകളും നാട് ഇപ്പോൾ കാണുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സബ് ജയിലിലെ ജീവനക്കാർക്ക് അരണാട്ടുകരയിലെ കോവിഡ് സെന്ററിന്റെ ചുമതല നൽകിയതിനെ തുടർന്ന് ഇപ്പോൾ അവിടെ ഉണ്ടായിരുന്ന തടവുകാരെ മുഴുവൻ ജില്ലാ...

സംസ്ഥാനത്ത് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍...

നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും; കളക്ടർ എസ് ഷാനവാസ്

ചാലക്കുടി അടിപ്പാത നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോററ്റിക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. അടിപ്പാത നിർമ്മാണത്തിന്റെ നിലവിലുള്ള സ്ഥിതി വിലയിരുത്തിയ ശേഷം സംസ്ഥാന സർക്കാർ...

ചാവക്കാട് കാത്തിരിക്കുന്നു കൂടുതൽ കൂട്ടുകാർക്കായി..

തൃശൂർ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ഒന്നാണ് ചാവക്കാട്. ഗുരുവായൂരിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് വരുന്നവരിൽ സിംഹഭാഗവും എത്തിച്ചേരുന്ന ഒരിടം കൂടിയാണ് ചാവക്കാട്. തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍...

അതിരപ്പള്ളി; എത്ര കണ്ടാലും മതി വരാത്ത ജലസൗന്ദര്യം..

കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. എല്ലാ വർഷവും സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്ന...

ഇരിങ്ങാലക്കുടയിൽ നിന്നും 70 ലിറ്റർ വാഷ് പിടിച്ചു..

മറ്റത്തൂർ ശിവക്ഷേത്രകുളത്തിന് അടുത്തായി പ്ലാസ്റ്റിക് കാനിൽ സൂക്ഷിച്ചുവെച്ചിരുന്ന 70 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി. ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെത്തിയത്. സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിച്ചിട്ട് പോലും...

ജില്ലയിലാകെ ഇറ ച്ചിക്ക് ഒരേ വില.. ഇനിതോന്നിയ വില യില്ല,

ജില്ലയിലെവിവിധ മാളുകളിലും മാർക്കറ്റുകളിലും  സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീകരിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയുളള വിലനിലാവാരം കോഴി ജീവനോടെ -150, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി-340,...

വടക്കേക്കാട് നാലു ലോഡ് പാചകവാതക സിലിൻഡറുകൾ പിടിച്ചെടുത്തു..

അനധികൃതമായി സൂക്ഷിച്ച നാലു ലോഡ് പാചകവാതക സിലിൻഡറുകൾ വടക്കേക്കാട് നിന്നും പിടിച്ചെടുത്തു. 514 സിലിൻഡറുകളാണ് ഇതിൽ ഉണ്ടായിരുന്നത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിൻഡറുകളാണ് മതിയായ രേഖകളില്ലാതെ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നത്. പൊതുവിതരണവകുപ്പും ജി.എസ്.ടി. സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ്...

ക്വാറന്റൈൻ ലംഘനം; പെരുമ്പിലാവിൽ രണ്ടുപേർ അറസ്റ്റിൽ.

ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് കാറിൽ കറങ്ങിയ രണ്ടു പേർക്കെതിരെ കുന്ദംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിലാണ് 51ഉം, 82ഉം വയസ്സ് പ്രായമുള്ള രണ്ടുപേർ കുടുങ്ങിയത്. കോവിഡ്-19 ഹോട്ട്സ്പോട്ടുകളിൽ നിന്നും...

ജില്ലയിൽ 11894 പേർ നിരീക്ഷണത്തിൽ..

ഇന്ന് ജില്ലയിലെ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ മുംബൈയിൽ നിന്നും മൂന്ന് പേർ ചെന്നൈയിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈത്തിൽ നിന്നും വന്നവരാണ്. മുംബൈയിൽ നിന്നും...

രാജ്യത്ത് ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി..

രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കും. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ...

കാലവർഷമെത്തി; കുന്നകുളത്ത് കൺട്രോൾ റൂം തുറന്നു..

മഴക്കാല ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു. ഓരോ വാർഡിലും പത്ത് പേരടങ്ങുന്ന ദുരന്തപ്രതികരണസേനക്ക് രൂപം നൽകും. പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളുടെ വിവരശേഖരണം ഉടൻ...
error: Content is protected !!