സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 63 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കോ വി ഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം...
തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോ വി ഡ്..
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 06) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോ വി ഡ്- 19. സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ...
പെരിങ്ങൽകുത്ത് ഡാം: റെഡ് അലർട്ട് പുറപ്പെടുവിച്ചു…
ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററിൽ എത്തുമ്പോൾ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിലെ ജലനിരപ്പ് 418 മീറ്റർ ആയതിനെ തുടർന്ന് നേരത്തെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു.
ചാലക്കുടി...
1കോ ടി രൂപ വില മതിക്കുന്ന ഒരു കിലോഗ്രാം ഹാ ഷിഷ് ഓ യിലും...
സമീപ ജില്ലയായ എറണാകുളം ജില്ലയിൽ ഇന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം ഹാ ഷി ഷ് ഓയിലും 100 കിലോഗ്രാം ക ഞ്ചാവുമായി രണ്ടു പേർ അ റസ്റ്റിൽ. ബഹുമാന പ്പെട്ട...
തൃശൂര്‍ ജില്ലയില്‍ ചുഴലി കാറ്റ്-വൻ നാശനഷ്ടം…
കൊരട്ടി- മേഖലയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വൻ നാശനഷ്ടം. രാത്രി 11.30 ന് ആഞ്ഞടിച്ച കാറ്റ് 5 മിനിറ്റോളം നീണ്ടു നിന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക് വലിയ കാറ്റ് ആയിരുന്നു. വെസ്റ്റ്...
തൃശ്ശൂർ ജില്ലയിൽ അടക്കം ഒൻപത് ജില്ലകളിൽ യെല്ലോ ഇന്ന് അലർട്ട്..
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തൃശൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...
തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ്; 12 പേർ നെഗറ്റീവ്
തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455....
ജാഗ്രത!!! പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്..
പെരിങ്ങൽക്കുത്ത് ഡാമിൽ. ജലനിരപ്പ് ഉയര്‍ന്ന് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പെരിങ്ങല്‍കുത്ത് ഡാമിൽ എപ്പോൾ ജലനിരപ്പ് 417 മീറ്റര്‍ ആയതിനെ തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ...
തൃശൂർ ജില്ലയിൽ 20 പേർക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചു..
തൃശ്ശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഇനി ഓൺലൈനിൽ ചെയ്യാം…
കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ...
മഴ കനത്തു തുടങ്ങിയതോടെ.. മണ്ണുത്തിയിൽ വെള്ളം ഉയർന്നു..
ശക്തമായതോടെ ദേശീയപാത ആറുവരിയിൽ വെള്ളക്കെട്ട് രൂക്ഷമായി. മണ്ണുത്തി മേൽപ്പാലം അടച്ചു. രാത്രിയോടെയാണ് വെള്ളം നിറഞ്ഞത് വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത സ്ഥിതിയായി. സർവീസ് റോഡിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. രണ്ടടി ഉയരത്തിലാണ് വെള്ളം ഉയർന്നിരിക്കുന്നത്.
കാനകൾ...
തൃശൂർ ജില്ലയിൽ 21 പേർക്ക് കൂടി കോവിഡ്..
ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്....



