ഇന്നത്തെ( 22-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടൈൻമെൻറ് സോണുകൾ എരുമപെട്ടി കൊവിഡ് സാമൂഹിക വ്യാപനം തടയുന്നതിന് എരുമപെട്ടി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കൂടി കണ്ടയിന്റ് മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വാര്‍ഡ് 15.
ആറ്റത്ര കുരിശുപള്ളിമുതല്‍...
തൃശ്ശൂർ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു
തൃശ്ശൂർ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവരങ്ങള് ഇങ്ങിനെ അമല ക്ലസ്റ്റര്‍ (സമ്പര്‍ക്കം) 28 നടവരമ്പ് ക്ലസ്റ്റര്‍ (സമ്പര്‍ക്കം ) 6 മറ്റു സമ്പര്‍ക്കം 67ചാലക്കുടി ക്ലസ്റ്റര്‍(സമ്പര്‍ക്കം) 10ആരോഗ്യ പ്രവര്ത്തകര്‍...
ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുതണം..
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി ആഗസ്റ്റ് 24 മുതൽ 30 വരെ പാൽ പരിശോധന നടത്തുന്നു.
തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പാൽ...
കോവിഡ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നതിനായി എയർ ഫോർ കെയർ’ പദ്ധതിയുമായി മെഡിക്കൽ കോളേജ്.
ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു കോവിഡ് രോഗിക്ക് ഓക്‌സിജൻ നൽകാൻ സമൂഹത്തിലെ ആർക്കും ചെറിയൊരു തുക സംഭാവന ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ്.
കേന്ദ്രീകൃത സക്ഷൻ സംവിധാനം, ഓക്‌സിജൻ കിട്ടുന്ന രോഗികളെ പരിചരിക്കാൻ ഉള്ള...
ശക്തൻ മാർക്കറ്റ് പ്രവർത്തനം സുഖമമാക്കണം : ഭാരതീയ വാണിജ്യ വ്യവസായ സമിതി..
തൃശ്ശൂർ : ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ മന്ത്രിയും, കലക്ടറും തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ശക്തൻ മാർക്കറ്റിൽ 92 കടകളിലായി ചെറുതും വലുതുമായ 70 വാഹനങ്ങളിലായി 800 ടൺ - നു അടുത്ത് പച്ചക്കറി...
തൃശൂരിൽ യുവാവിന് അതിദാരുണ മരണം.
തൃശൂരിൽ യുവാവിന് അതിദാരുണ മരണം. മരത്തിൽ കെട്ടിയിട്ട ശേഷം മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും യുവാവിന്റെ സുഹൃത്തുക്കളായ മൂവർ സംഘം കൊല നടത്തിയത്. വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ...
ഇന്നത്തെ( 21-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടൈൻമെൻറ് സോണുകൾ. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 01, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 06, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ്...
വെളളിയാഴ്ച (ആഗസ്റ്റ് 21) 119 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 55 പേർ...
വെളളിയാഴ്ച (ആഗസ്റ്റ് 21) 119 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു...
ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേ മുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു.
കൈപ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് സ്വർണ്ണ കവർച്ച നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേ മുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു. ജ്വല്ലറിയുടെ ഭിത്തി തുറന്ന്...
വാടാനപ്പള്ളിയിലെ കോ വിഡ് സമ്പർക്കത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത 43പേരിൽ 22പേർ റിസൾട്ട് പോസറ്റീവ്...
വാടാനപ്പള്ളിയിലെ സമ്പർക്കത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത 43പേരിൽ 22പേർ റിസൾട്ട് പോസറ്റീവ് ആയിരിക്കുന്നു. ഇതിൽ 13പേർ വാടാനപ്പള്ളിക്കാരാണ്. മണലൂർ 6 പേര്, തളിക്കുളം 2 പേര്, ഏങ്ങണ്ടിയൂർ 1 ആൾ. ജാഗ്രത പാലിക്കുക....
ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി.
തൃശ്ശൂര്‍ വേലൂര്‍ കോടശേരിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു കൊലപാതകം. ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയില്‍ ആണ് സനീഷിനെ കൊലപ്പെടുത്തിയത്. കൊലയാളി ഒളിവിലാണെന്നും , ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള...
തൃശ്ശൂരിൽ വീണ്ടും കഞ്ചാവ് നാല് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ…
തൃശ്ശൂർ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. മുതുവറ സ്വദേശി സതീഷ്, മുണ്ടത്തിക്കോട് സ്വദേശി വിനു, വേലൂർ സ്വദേശി രാജേഷ്, എന്നിവരാണ് പിടിയിലായത്. വാഹനത്തിലെത്തിയ സംഘത്തെ...








