തൃശ്ശൂർ ഇന്നത്തെ(04-09-2020 വെള്ളിയാഴ്ച) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുത്തൂർ ഗ്രാമപഞ്ചായത്ത്...
നവജാതശിശുകൾക്കുള്ള ഐസിയുവിൽ പ്രവേശന നിയന്ത്രണം..
നവജാതശിശുകൾക്കുള്ള ഐസിയുവിൽ പ്രവേശനനിയന്ത്രണം
ചില സാങ്കേതിക കാരണങ്ങളാൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നവജാത ശിശുകൾക്കുള്ള ഐ.സി.യുവിൽ രണ്ട് ആഴ്ചത്തേക്ക് പുറമേ നിന്നുളള കുഞ്ഞുങ്ങളെ അഡ്മിറ്റ് ചെയ്യുവാൻ കഴിയുകയില്ലെന്ന് ജില്ലാ മെഡിക്കൽ ബോർഡ് ചെയർമാൻ...
ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 140...
ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ...
തളികുളം സ്വദേശി മീൻവിൽപനകാരന് കോ വിഡ്…
അന്തിക്കാട് പഞ്ചായത്തിലെ 1, 2, 3, 7, 8, 9, 10, 11, 12, 13, 14, 15 ഈ വാർഡുകളിൽ മീൻ വിൽപ്പന നടത്തുന്ന തളിക്കുളം സ്വദേശി മോഹനൻ എന്നയാൾക്ക് (കഴിഞ്ഞ...
ചാവക്കാട് താലൂക്ക് ഇ-പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്..
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. സെപ്റ്റംബർ 7 മുതൽ 12 വരെ അക്ഷയ കേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാം....
തൃപ്രയാർ ബംഗാളികൾ തമ്മിൽ സംഘർഷം ഒരാൾ മരിച്ചു.
തൃപ്രയാർ കോട്ടൻ മില്ലിന് പടിഞ്ഞാറു ഭാഗത്ത് ബംഗാളികൾ തമ്മിൽ സംഘർഷം ഒരാൾ മ രിച്ചു. ടൈൽസ് ജോലിക്കരയ ഇരുവരും നടികയിൽ വാടക വീടെടുത്ത് താമസിക്കുക യായിരുന്നു മദ്യലഹരിയിലായിരുന്ന ഇരുവരും ജോലി കഴിഞ്ഞ് വരുന്ന...
തൃശ്ശൂർ ഇന്നത്തെ(03-09-2020 വ്യാഴാഴ്ച) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപ്പറേഷൻ...
തൃശൂര്‍ ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 03) 93 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.
തൃശൂര്‍ ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 03) 93 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗബാധിതരാ യി ചികിത്സയിൽ കഴിയുന്ന വരുടെ എണ്ണം 1382 ആണ്....
2020സെപ്റ്റംബർ 3മുതൽ 5 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സെപ്റ്റംബർ 3 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ട യിടങ്ങളിൽ ഇടി മിന്നലോട് കൂടിയമഴക്ക് സാധ്യത യുണ്ടെന്ന് കേന്ദ്ര കാലാ വസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ:
ഉച്ചക്ക് 2 മണി മുതൽ...
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ കൂടതൽ ആരോപണങ്ങളുമായി എം.എൽ.എ അനിൽ അക്കര.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ കൂടതൽ ആരോപണങ്ങളുമായി എം.എൽ.എ അനിൽ അക്കര. റെഡ് ക്രസൻറ് ആണ് നിർമ്മാണത്തിന് വേണ്ടി യൂണിടാക്കിനെ തെരഞ്ഞെടുത്തത് എന്ന സർക്കാർ വാദം തെറ്റാണെന്നും നിർമ്മാണ കമ്പനിയെ ലൈഫ്...
ഉദ്യോഗസ്ഥന് കൊ വിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഗുരുവായൂര്‍ നഗരസഭ ഓഫീസ് തുറന്നു.
ഉദ്യോഗസ്ഥന് കൊ വിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഗുരുവായൂര്‍ നഗരസഭ ഓഫീസ് തുറന്നു. വിവാഹ രജിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥന് കൊ വിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 15നാണ് നഗരസഭ ഓഫീസ് അടച്ചത്. 17 ദിവസത്തിന്...
അയ്യന്തോളില്‍ സമ്പൂര്‍ണ ഹൈടെക് പുലികളി.. Live.
അയ്യന്തോളിലെ പുളികളിയിലെ ആദ്യ സമ്പൂര്‍ണ ഹൈടെക് പുലികളാകുന്ന ആവേശതിലാണ്. ആദ്യ ട്രയല്‍ ഇന്നലെ കഴിഞ്ഞു. കളിക്കുന്നവരിൽ ചുരുക്കം ചിലര്‍ സ്മാര്‍ട് ഫോണ്‍ ആദ്യമായിട്ട് ഉപയോഗിക്കുന്നവരും ഉണ്ട്. ഇന്നലെ അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക...






