തൃശൂരിലെ ആദ്യ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ വിയ്യൂരിൽ..
തൃശൂരിലെ ആദ്യ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനസജ്ജമായി. വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിലെ കെ.എസ്.ഇബി ക്വാർട്ടേഴ്സിനു മുന്നിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ചാർജിംഗ് സ്റ്റേഷൻ സജ്ജമാക്കിയത്. വിയ്യൂരിലെ ചാർജിംഗ്...
ദേശീയ പാത 66 സ്ഥലമെടുപ്പ് പുനരധിവാസവും നീതിയും ഉറപ്പാക്കാതെ നടത്തരുതെന്ന് ടി.എൻ പ്രതാപൻ..
ദേശീയപാത 66ൽ രാമനാട്ടുകര മുതൽ ഇടപ്പിള്ളി വരെ ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പു മായി ബന്ധപ്പെട്ട് ആശങ്കകൾ നില നിൽക്കുനുണ്ട്. 2013ലെ ഭൂമിയേറ്റെടുപ്പ് നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. സ്ഥലമേറ്റെടുക്കുമ്പോൾ...
പീച്ചി ഡാമിൽ KSEBയിലേക്കും കനാലിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന വാൽവിന് തകരാർ സംഭവിച്ചു. ...
പീച്ചി ഡാമിൽ നിന്നും KSEB വൈദ്യുതി ഉത്പാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ വാൽവ് തകരാറായതിനെ തുറന്ന് സ്ലീമുമ്പ്സ് വാൽവിലൂടെയുള്ള ജല പ്രവാഹം നിയന്ത്രിക്കാൻ കഴിയാതായി. വാൽവിന്റെ തകരാർ പരിഹരിക്കനുള്ള...
തൃശ്ശൂർ ഇന്നത്തെ (21-09-2020 തിങ്കൾ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപ്പറേഷൻ...
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ...
പീച്ചി ഡാം, ചിമ്മിനി ഡാം, തുറന്നു..
പീച്ചി ഡാം, ചിമ്മിനി ഡാം, തുറന്ന വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പീച്ചി ഡാമിലെ നാല് ഷട്ടറുകൾ രണ്ടിഞ്ച് വീതം ഉയർത്തി. ജലവിതാനം 78.40 മീറ്ററായി നിലനിർത്താൻ ഷട്ടറുകൾ ഉയർത്താനും കെ...
തൃശ്ശൂർ ഇന്നത്തെ (20-09-2020 ഞായർ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കുന്ദംകുളം നഗരസഭ...
തൃശൂർ ജില്ലയിൽ ഞായറാഴ്ച (20/09/2020) 322 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…
തൃശൂർ ജില്ലയിൽ ഞായറാഴ്ച (20/09/2020) 322 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.210 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂർ സ്വദേശികളായ 49...
റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു..
കൊച്ചി: കേരളത്തിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നികേഷ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്. ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലേക്ക്...
ജ്വല്ലറിയിലേക്ക് കാർ പാഞ്ഞ് കയറി: സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരിക്ക്!
തൃശൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടെ ഷട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗം മൊത്തം തകർന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ യായിരുന്നു അപകടം....
മണിചെയിൻ തട്ടിപ്പുകേസിൽ പിടിയിലായ ശശികുമാർ സകല മുൻകരുതലും എടുത് ഒളിവിൽ 6 വർഷം.,, ചതിച്ചതു...
തൃശൂർ ∙ മണിചെയിൻ തട്ടിപ്പുകേസിൽ പിടിയിലായ ശശികുമാർ പൊലീസിന്റെ പിടിയിലകപ്പെടാതിരിക്കാനുള്ള സകല മുൻകരുതലു മെടുത്താണ് ഒളിവിൽ കഴിഞ്ഞതെങ്കിലും ശശികുമാറിനെ ചതിച്ചതു ഭക്ഷണ പ്രേമം. ഭക്ഷണം ഓർഡർ ചെയ്യാൻ ഒരു ഓൺ ലൈൻ ഡെലിവറി...
തൃശ്ശൂർ ഇന്നത്തെ (19-09-2020 ശനി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കൊടുങ്ങല്ലൂർ നഗരസഭ...


