പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ..

തൃ​പ്ര​യാ​ർ: പതിമൂന്നുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചമ​ ധ്യവയസ്കനെ വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എടമുട്ടം നെ​റ്റി​ക്കോ​ട് തേ​വ​ർ പു​ര​ക്ക​ൽ ഷാ​ജി (47) യെ​യാ​ണ് വ​ല​പ്പാ​ട് പോലീസ് അറസ്റ്റ് ചെയ്തു കോ​ട​തി​യി​ൽ പ്രതിയെ ഹാ​ജ​രാ​ക്കും.

ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷ…..

ജനുവരി മുതൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ള തെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിവിധ ശുപാർശകൾ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്കും മറ്റും കൈമാറിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടിയാലോചിച്ച്...
containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-02 | Thrissur Containment...

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 35-ാം ഡിവിഷന്‍ (ന്യൂ പട്ടാളം മാര്‍ക്കറ്റ് പ്രദേശം) ഗുരുവായൂര്‍ നഗരസഭ 17, 22 ഡിവിഷനുകള്‍, വേളൂക്കര...
Covid-Update-thrissur-district-collector

തൃശൂർ ജില്ല, ഇന്ന് 433 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-02 |...

സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ: തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433,...
thrissur-medical-collage

തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോ വിഡ് രോഗി തൂങ്ങി മരിച്ചു..

മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ കോ വിഡ് രോഗിയെ തൂങ്ങി മരിച്ചു. ഇന്ന് പുലർച്ചെ മറ്റു രോഗികളാണ് ഇയാളെ മെഡിക്കൽ കോളേജിലെ ശുചി മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുതുവറ...
containment-covid-zone-snow

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | നവംബർ-01 | Thrissur Containment...

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: വടക്കാഞ്ചേരി നഗരസഭ 39, 40 ഡിവിഷനുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-07, നെന്മണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ്-12, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11, അന്നമനട ഗ്രാമപഞ്ചായത്ത് വാര്‍ഡ്-2,കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയവ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍...
Covid-Update-Snow-View

തൃശൂർ ജില്ല, ഇന്ന് 943 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ-01 |...

സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം...

മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ…

മണ്ണുത്തി - 5 വർഷം മുൻപു നിർമിച്ച മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ, ബൈപ്പാസ് ജംക്ഷനു മുകളിലെ 2 ഗർഡറുകൾ ചേർന്ന ഭാഗത്താണ് 8 മീറ്റർ നീളവും 2 അടി വീതിയുമുള്ള വലിയ...
containment-covid-zone

തൃശൂർ ജില്ല – കണ്ടൈൻമെൻറ് സോൺ മാറ്റങ്ങൾ | ഒക്ടോബർ-31 | Thrissur Containment...

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്,  09-ാം വാര്‍ഡ് മതിലകം ഗ്രാമപഞ്ചായത്ത്,  01-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത്,  17, 20 വാര്‍ഡുകള്‍ കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 06, 15 വാര്‍ഡുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്,  07-ാം...
thrissur-medical-collage

കോ വിഡ് രോഗികൾക്ക് മറ്റ് പരിശോധന നടത്താനായി പുതിയ ലാബ് പ്രവർത്തനം തുടങ്ങി.

തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ കോ വിഡ് രോഗികൾക്ക് മറ്റ് ചികിത്സാ സംബന്ധമായ പരിശോധന നടത്താനായി പുതിയ ലാബ് പ്രവർത്തനം തുടങ്ങി. കോ വിഡ് ട്രയാജ് ബ്ളോക്കിലാണ് പുതിയ ലാബിന്റ പ്രവർത്തനം. രോഗിയെ...
Covid-Update-Snow-View

തൃശൂർ ജില്ല, ഇന്ന് 1112 പേർക്ക് കോ-വിഡ് പ്രാദേശിക വാർത്തകൾ | നവംബർ- 31...

സംസ്ഥാന തലത്തിൽ പ്രധാന വാർത്തകൾ: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം...

കൊ വിഡ് വ്യാപനം വർധിച്ചതിനാൽ    ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ…

കൊ വിഡ് വ്യാപനം വർധിച്ചതിനാൽ    ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ. * ദേവസ്വം വെബ് സൈറ്റിൽ ഓൺലൈനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇനി ചുറ്റമ്പലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു....