ബസും കാറും കൂട്ടിയിടിച്ച് അപ കടം.

തൃശ്ശൂർ - വടക്കാഞ്ചേരി റോഡിൽ അത്താണി കുറ്റിയംങ്കാവ് ക്ഷേത്രം ജഗ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് 12.30 ടെയായിരുന്നു അപകടം.

അതിരപ്പിള്ളിയിൽ കാട്ടാന ആ ക്രമണം..

പ്ലാന്റേഷൻ പത്താം ബ്ലോക്കിൽ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനകത്ത് ആന കയറി. തോട്ടം തൊഴിലാളി പോളിയുടെ ക്വാർട്ടേഴ്സിനകത്താണ് ആന കയറിയത്. പിൻവാതിലിലൂടെ ക്വാർട്ടേഴ്സിനുള്ളിൽ കയറിയ ആനകൾ മുൻ വാതിൽ പൊളിച്ചാണ് പുറത്തിറങ്ങിയത്.

കിഴക്കഞ്ചേരി കൊന്നക്കൽ കടവ് നമ്പൂരി കയത്തിൽ പെട്ട് യുവാവ് മ രിച്ചു.

കിഴക്കഞ്ചേരി കൊന്നക്കൽ കടവ് നമ്പൂരി കയത്തിൽ പെട്ട 3 പേരെ രക്ഷപ്പെടുത്തി. ഒരാൾ മ രിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് എടുത്തത് 6 പേരടങ്ങുന്ന സംഘമാണ് അവിടെ എത്തിയത്. കാരപ്പാടം സ്വദേശി യാണ് മ...
uruvayur temple guruvayoor

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിമാറ്റത്തോടാനുബന്ധിച്ച് രാത്രി ചുറ്റുവിളക്ക് ഉണ്ടാകുന്നതല്ല..

ക്ഷേത്രത്തിൽ മേൽശാന്തി മാറ്റച്ചടങ്ങ് തിങ്കളാഴ്ച രാത്രി നടക്കും. അത്താഴപ്പൂജയും തൃപ്പുകയും കഴിഞ്ഞ് നിലവിലെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകം അടയ്ക്കും. സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടങ്ങൾ വെള്ളി കുംഭത്തിലാക്കി നമസ്കാര മണ്ഡപത്തിൽ സമർപ്പിക്കും. ശ്രീ...

റേഷൻ കാർഡ് മസ്റ്ററിങ്ങ് നടത്തണം..

ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിനുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുളള എഎവൈ/ പിഎച്ച്എച്ച് റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഒക്ടോബർ 1 നകം ഇ-പോസ് മെഷീനിൽ അവരുടെ ആധാർ അപ്ഡേഷൻ (കെവൈസി അപ്ഡേഷൻ) നടത്തേണ്ടതാണെന്ന്...

തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം...

മക്കല്‍: തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്‌നാട് നാമക്കലിനടുത്തുനിന്നാണ് കവർച്ചാ സംഘം പിടിയിലായത്.കണ്ടെയ്‌നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഹരിയാന സ്വദേശികളായ പ്രതികള്‍ അറസ്റ്റിലായത്....
police-case-thrissur

തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ..

തൃശ്ശൂർ: തൃശ്ശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ കസ്റ്റഡിയിൽ. ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനാണ് കസ്റ്റഡിയിലായത്. രണ്ടുവർഷം മുൻപ് ചാപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച...
announcement-vehcle-mic-road

തൃശ്ശൂർ ജില്ലാതല അവലോകന യോഗം..

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടികളുടെ വിലയിരുത്തലും വെള്ളിയാഴ്ച തൃശൂരില്‍ നടത്തും. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും...

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം..

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം കേരളത്തില്‍ ഏഴുദിവസം വ്യാപക മഴ.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു...

മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം രാജ്യത്തെ ആദ്യ ക്ലേഡ് 1...

മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണി തെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ...
rain-yellow-alert_thrissur

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത..

മധ്യ -വടക്കൻ ജില്ലകളിൽ തിങ്കളാഴ്ചയും വടക്കൻജില്ലകളിൽ ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാലാണിത്. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ...
error: Content is protected !!