തൃശൂർ പുതുക്കാട്, വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ ത...
വ്യാജ സിം ഉപയോഗിച്ച് തൃശൂർ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വർച്വൽ സിം ഉപയോഗിച്ചാണ് ഈ വൻ ഡിജിറ്റൽ തട്ടിപ്പ് നടന്നത്. സംഭവത്തിൽ...
മണ്ണൂത്തിയിൽ വെച്ച്, ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 20 കിലോ ക ഞ്ചാവ് പിടികൂടി
തൃശൂർ ജില്ലയിലെ മണ്ണൂത്തിയിൽ വെച്ച് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ക ഞ്ചാവ് പിടികൂടി. സംഭവത്തിൽ 2പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷുഹൈൽ, മാളസ്വദേശി ഷാജി, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുപത്...
പരിസ്ഥിതിസൗഹാര്‍ദ്ദ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാൻ നിർദ്ദേശം. കണ്ടാല്‍ തുണി പോലെ തോന്നുമെങ്കിലും പ്ലാസ്റ്റിക്...
ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യ ങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിട ത്തോളം...
2020 നവംബർ 24 മുതൽ 27 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന്...
2020 നവംബർ 24 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ:
ഉച്ചക്ക് 2 മണി മുതൽ രാത്രി 10...
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നവംബർ 27ന്.
തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇന്റർവ്യൂ നവംബർ 27ന് . രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂംനമ്പർ 34(താഴത്തെ നില)ൽ...
ഹിന്ദി-ഡിപ്ലോമ ഇന്‍ – എലിമെന്ററി, എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍പ്രൈമറി സ്‌ക്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷക്ഷണിച്ചു. അൻപത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍...
സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കളക്ടര്‍ എസ്.ഷാനവാസ് ചിഹ്നങ്ങള്‍ അനുവദിച്ചു
തൃശൂർ ജില്ലാ പഞ്ചായത്ത് സ്വതന്ത്രര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു.തൃശൂർ ജില്ലാ പഞ്ചായത്ത് വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കളക്ടര്‍ എസ്.ഷാനവാസ് ചിഹ്നങ്ങള്‍ അനുവദിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍...
ഡിഗ്രി കോഴ്സിലേക്ക് പ്രവേശനം. അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങല്ലൂർ അപ്ലൈഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി...
ഇന്ന് 23-11-2020 കേരളത്തിൽ 3757, തൃശൂർ ജില്ലയിൽ ഇന്ന് 278. വിശദമായ കോ വിഡ്...
ഇന്ന് 23-11-2020 കേരളത്തിൽ
ഇന്ന് കേരളത്തിൽ 3757 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. 5425 പേര്‍ രോഗ മുക്തി നേടി. ചികിത്സ യിലുള്ളവര്‍ 64,166 . ഇതു വരെ രോഗ മുക്തി നേടിയവര്‍ 5ലക്ഷം കഴിഞ്ഞു...
കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട്...
ചാവക്കാട് മണത്തലയിൽ വാഹനാപകടതിൽ 8 പേർക്ക് പരിക്ക്…
ചാവക്കാട് മണത്തലയിൽ വാഹന അപകടത്തിൽ കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്. ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലത്ത് നിന്നും പൊന്നാനിയിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയാ യിരുന്നു.
തൃശ്ശൂർ വാണിയമ്പാറയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി…
തൃശ്ശൂർ വാണിയമ്പാറ പെരുമ്പയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനമേഖലയിൽ ചേർന്നാണ് ജഡം കണ്ടെത്തിയത് വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം...









