തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം!
വാഹനങ്ങള്‍ക്കും ഉച്ച ഭാഷിണി കള്‍ക്കും നിയന്ത്രണം.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട ഭരണാധികാരികള്‍ രേഖാമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് 1 വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്....
കോ വിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമായി. നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കി.....
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോ വിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സംവിധാനമായി. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമ ത്തില്‍ ഭേദ ഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക്...
പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പകര്‍പ്പ് ലഭ്യമാക്കുന്നതിന് വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍...
വീഡിയോ ഗ്രാഫര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. തൃശൂർ ജില്ലയിലെ പ്രശ്‌ന ബാധിത തദ്ദേശ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പോളിംങ് ദിവസമായ ഡിസംബര്‍ 10ന്, വീഡിയോഗ്രാഫി നടത്തി പകര്‍പ്പ് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വീഡിയോ ഗ്രാഫര്‍മാരില്‍ നിന്നുംക്വട്ടേഷന്‍...
പണവും ക്യാമറകളും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ…
തൃശ്ശൂർ: ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ലില്‍ ടയര്‍ കട കുത്തി തുറന്ന് പണവും നിരീക്ഷണ ക്യാമറകളും കവര്‍ന്ന കേസിൽ വാടാനപ്പള്ളി രായംമരക്കാര്‍ വീട്ടില്‍ സുഹൈല്‍ എന്ന 'ഓട്ടോ സുഹൈല്‍' നെ ആണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ്...
ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ്...
തൃശ്ശൂർ : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോ വിഡ് പ്രതിരോധത്തിനായുള്ള കിറ്റുകൾ എത്തി. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. കിറ്റുകളിൽ മാസ്‌ക്, ഗ്ലൗസ്, ഫേസ്...
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ജില്ല സ്തംഭിക്കും!
കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അഖിലേന്ത്യ പണിമുടക്ക് കേന്ദ്രം സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും, പൊതുമേഖലാ...
25-11-2020 തൃശ്ശൂര്‍ജില്ലാ തലത്തിലെ പ്രധാന കോ വിഡ്-19 വാർത്തകൾ !
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
ഇന്ന് ബുധനാഴ്ച്ച (25/11/2020 ) തൃശൂർ ജില്ലയിൽ 652പേർക്ക് കൂടി കോ വിഡ്; 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം6623 ആണ്. തൃശൂർ സ്വദേശികളായ 102പേർ മറ്റു...
ജനുവരിയിൽ ജനുവരി ഒന്നു മുതൽ ഇനി വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധം..
ജനുവരി ഒന്നു മുതൽ പൊതു വാഹനങ്ങൾ ഉൾപ്പെടെ ജി.പി.എസ് നിർബന്ധം ആക്കി. പൗരാവകാശ സംരക്ഷണ കൗൺസിലും മറ്റും സമർപ്പിച്ച ഹർജിയിലാണ് ഈ ഉത്തരവ് . സംസ്ഥാന മോട്ടോർ വാഹന നിയമത്തിൽ ജി.പി.എസ് നിർബന്ധമാക്കി...
അങ്കമാലിയിൽ ക ഞ്ചാവ് വേട്ട! കാറിൽ കടത്താൻ ശ്രമിച്ച 100 കിലോ ക ഞ്ചാവ്...
ആന്ധ്ര പ്രദേശിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച നൂറ് കിലോ ക ഞ്ചാവ് ' റൂറൽ എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.. കാറുകളുടെ ഡിക്കിയിൽ പായ്ക്കറ്റുകൾ അടക്കി വച്ച നിലയിലായിരുന്നു....
മുൻ എലെക്ഷൻ സ്ഥാനാർഥി 7.5 ലക്ഷത്തിന് കള്ളനോട്ടുമായി തൃശൂരിൽ പിടിയിൽ…
രണ്ടു ദിവസം മുമ്പ് ചിക്കമംഗലൂർ അൽദൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെ അടിസ്ഥാനമാക്കി ഉള്ള അന്വേഷണത്തിൽ കള്ളനോട്ടുമായി മുൻ ഇലക്ഷനിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു.
അച്ചടി യന്ത്രങ്ങളും...
ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ…
2020 നവംബർ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ബുധനാഴ്ച മുതൽ ആരംഭിക്കും വിതരണത്തിനായി 632.02 കോടി രൂപ അനുവദിച്ചിട്ടുണ്ട് 46.15 ലക്ഷം പേർക്ക് ആണ് ബാങ്ക് വഴി പെൻഷൻ വിതരണം നടക്കുക. 1400...
അരക്കോടിയുടെ കഞ്ചാ വുമായി ആയി രണ്ടാൾ പിടി പിടിയിൽ
അരക്കോടി വിലവരുന്ന 56 കിലോ ക ഞ്ചാവുമായി വെള്ളിക്കുളങ്ങര സ്വദേശികളായ രണ്ടുപേരെ പിടികൂടി. വെള്ളിക്കുളങ്ങര മോണെടി മൂഞോലി ദീപു എന്ന ദീപക് (24) വെള്ളിക്കുളങ്ങര കട്ടിപൊക്കം ചോന്നിപറമ്പിൽ അനന്ദു (23) എന്നിവരെയാണ് കൊടകര...







