കുന്നംകുളംത്ത് പ്രസവാനന്തര അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നേഴ്സ് മരി ച്ചു…
കുന്നംകുളംത്ത് പ്രസവാനന്തരമുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നേഴ്സ് മരി ച്ചു. കുന്നംകുളം റോയൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ്. മരത്തംകോട് ചിറ്റിലപ്പിള്ളി വർഗീസിൻ്റെ മകൾ വിൽസി (33) ആണ് മരി ച്ചത്.
20 ദിവസം...
ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതിയെ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി..
തൃശൂർ കുട്ടനല്ലൂർ കുരുത്തു കുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മ രിച്ചത്. ഈ മാസം 13 നാണ് ചാവക്കാട് സബ് ജയിലിൽ പ്രവേശിപ്പിച്ചത്. രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയതാ യിരുന്നു....
കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 26-11-2020തൃശൂർ ജില്ല.
സോണിൽ നിന്നും ഒഴിവാക്കിയവ.
വടക്കാഞ്ചേരി നഗരസഭ 29-ാം ഡിവിഷന്‍. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03-ാം വാര്‍ഡ്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ്. എറിയാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ്.
പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ:
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ്....
ഇന്നത്തെ 26-11-2020 തൃശ്ശൂര്‍ജില്ലാ തലത്തിലെയും കേരളത്തിലെയും പ്രധാന കോ വിഡ്-19 വാർത്തകൾ..
ഇന്ന് കേരളത്തിൽ...
ഇന്ന് 5378 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന്...
ഇലക്ഷൻ പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം.
തൃശ്ശൂർ : ഇലക്ഷൻ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അനുമതി വാങ്ങണം. അനുമതി ലഭിക്കുന്നതിനായി ബന്ധപ്പെട്ട ഭരണാധികാരികളെ സമീപിക്കണം.
ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക്...
തെരഞ്ഞെടുപ്പ് ചിഹ്നം മായ്ക്കാൻ പോലീസ് കരിയോയിൽ പ്രയോഗം. സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പ രിക്ക്.
കണ്ടശാംകടവ് മാമ്പുള്ളി തറക്കല്ല് നാലും കൂടിയ റോഡിൻറെ നടുവിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചത് ചട്ടലംഘനം ആയതിനാൽ ചിഹ്നം മായിക്കാനായി പോലീസ് കരി ഓയിൽ ഒഴിക്കുകയായിരുന്നു. ജോലിസ്ഥലത്തു നിന്നും ഭാര്യയേയും കൊണ്ട് സ്കൂട്ടറിൽ വരികയായിരുന്ന...
ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി…
കോ വിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ...
ഇനി മുതൽ അടുത്ത ബന്ധുക്കൾക്ക് മ രണാനന്തര ചടങ്ങിൽ പങ്കെടുക്കാം…
കോ വിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യവകുപ്പ് പുതുക്കി. 1- അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിൽ വെച്ചും സംസ്കാര സ്ഥലത്തും മോർച്ചറിയിൽ വച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇനി മുതൽ...
വർക്ക് ഷോപ്പ് തൊഴിലാളിയെ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി…
ഒരുമനയൂർ മുത്തമ്മാവിൽ ചെറുപുഷ്പം ദേവാലയത്തിന് മുന്നിൽ ഉള്ള കാർ വർക്ക് ഷോപ്പിലെ തൊഴിലാളി തൂങ്ങിമ രിച്ച നിലയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ബിജുവിനെ വർക്ഷോപ്പിൽ തൂങ്ങിമരി ച്ച നിലയിൽ കണ്ടത്. വർക്ക് ഷോപ്പിൽ...
കവർച്ചക്കിടയിൽ കൊ ലപാതക ശ്രമം, പ്രതികൾ അറസ്റ്റിൽ..
നിലമ്പൂർ പൂക്കോട്ടും പാടത്ത് കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച രണ്ടു പേരെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതികൾ പിടിയിൽ. തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ് (19) കൊല്ലം കരുനാഗപ്പള്ളി...
കണ്ടൈൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ / ഒഴിവാക്കിയ വിശദ വിവരങ്ങൾ 25-11-2020തൃശൂർ ജില്ല.
സോണിൽ നിന്നും ഒഴിവാക്കിയവ.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 10-ാം ഡിവിഷന്‍ (കുഴിക്കാട്ടുകോണം)..
പുതിയതായി കണ്ടെയിന്‍മെന്റ് സോണാക്കി ഉത്തരവായവ:
വരവൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് (കക്കാടുകുന്ന് കോളനി) മുരിയാട് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ്. ആളൂര്‍...
വാഹന അപക ടത്തിൽ യുവാവിന് പ രിക്ക്…
ഗുരുവായൂര്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് പരി ക്കേറ്റു. തൈക്കാട് പള്ളി റോഡില്‍ വെച്ചായിരുന്നു അപക ടം. കുന്നംകുളം പണിക്കശ്ശേരി വീട്ടില്‍ അഭിക്കാണ് പരി ക്കേറ്റത്. തലയ്ക്ക് പരി ക്കേറ്റ ഇയാളെ...









