നിയന്ത്ര ണം വിട്ട കാർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടി ച്ചുകയറി.
എടക്കരയിൽ നിയന്ത്രണംവിട്ട കാർ യുവധാര ക്ലബ്ബിന് സമീപത്തുള്ള എൽ. ഡി. എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇടിച്ചുകയറി. കുഴിങ്ങര ഭാഗത്തുനിന്ന് അവിയൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപ കടത്തിൽപ്പെട്ടത്. കാർ സമീപത്തുള്ള കടയിലും...
ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും വോട്ട് ചെയ്യാനുള്ള മാർഗ്ഗ നിർദേശങ്ങൾ…
ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോ വിഡ് രോഗികൾക്കും ഇങ്ങനെ വോട്ട് ചെയ്യാം. സ്പെഷൽ വോട്ടർമാർക്ക് രണ്ടു തരത്തിൽ വോട്ട് ചെയ്യാം. 1- തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ നിന്ന് 19 ഡി എന്ന ഫോറം ഡൗൺലോഡ്...
സ്വര്‍ണ്ണാ ഭരണ കട്ടിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ മദ്യവില്‍പ്പന…
തൃശ്ശൂരിൽ സ്വർണാഭരണ കട്ടിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ മദ്യവില്‍പ്പന നടത്തിയിരുന്ന ഇയാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍പ്പ് പാറക്കോവില്‍ സ്വദേശി പ്രകാശൻ ആണ് അറസ്റ്റിലായത്.
സ്ഥാനാർത്ഥിയെ ആ ക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വേലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് അറയ്ക്കലിനെ ആ ക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് തെക്കേത്തല ബെന്നി,സഹോദരന്‍ ബാബുരാജ് എന്നിവരെയാണ്...
തൃശൂർ ജില്ലയിലെ ഇന്നത്തെ (29/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.
തൃശൂർ ജില്ലയിൽ ഇന്ന്... 29-11-2020 .
തൃശൂർ ജില്ലയിൽ ഞായറാഴ്ച 525പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗ മുക്തരായി ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്....
സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു…
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കു മാത്രമായുള്ള ഡയാലിസിസ് യൂണിറ്റ് സജ്ജമാകുന്നു. പുതിയ അഞ്ച് മെഷിനുകളാണു ഇതിനായി സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം ഡിസംബർ ആദ്യവാരം തന്നെ ആരംഭിക്കും.
ഇതിനായി 40 ലക്ഷത്തോളം രൂപ ചെലവ്...
ഇലക്ഷനുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ കലക്ടറുടെ മിന്നൽ പരിശോധന!
ഗുരുവായൂർ നഗരസഭയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോർഡിങ്ങുകളും കലക്ടറുടെ മിന്നൽ പരിശോധയിൽ കണ്ടെത്തി എടുത്തു മാറ്റി. തൃശ്ശൂര്ജില്ലാ കലക്ടർ എസ്. ഷാനവാസിന്റെ മിന്നൽ പരിശോധനയിലാണ് ഇവ മാറ്റിയത്. തുടർന്ന് ഇത്തരം ബോർഡുകളും പോസ്റ്ററുകളും...
തൃശൂർ ജില്ലയിലെ ഇന്നത്തെ (28/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...(28/11/2020)
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 647 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍...
ഗുരുവായൂർ തിരിച്ചറിയൽ കാർഡ് കാണിച്ച് ദർശനം നടത്താം.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പാരമ്പര്യ ജീവനക്കാർ, ഗുരുവായൂർ മുൻസിപ്പൽ പരിധിയിലെ താമസക്കാർ, ദേവസ്വം ജീവനക്കാർ, 70 വയസ്സ് വരെയുള്ള ദേവസ്വം പെൻഷൻകാർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അവരുടെ തിരിച്ചറിയൽകാർഡ് കാണിച്ച്...
തദ്ദേശതിരഞ്ഞെടുപ്പ് : മുന്നിലുള്ളത് വനിതാ വോട്ടര്‍മാർ. സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് സര്‍ട്ടിഫൈഡ് ലിസ്റ്റിൽ...
കോവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോസ്റ്റൽവോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി ഉണ്ടാവു. ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ട് ചെയ്യാൻ അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട്...
തൃശൂർ ജില്ലയിലെ ഇന്നത്തെ (27/11/2020) പ്രധാന കോ വിഡ് & കണ്ടയ്നമെന്റ് വാർത്തകൾ.
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 27/11/2020 525 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 826 പേര്‍ രോഗ മുക്തരായി. ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292ആണ്. തൃശ്ശൂര്‍...
മെഡിക്കൽ കോളേജിലെ വാർഡുകളിൽ പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും നിയന്ത്രണം.
തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോ വിഡ് വാർഡുകളിലും അനുബന്ധ സ്ഥലങ്ങളിലും പൊതു ജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇപ്രകാരം ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ നിർദേശ പ്രകാരം പുറമേ...








