ചാവക്കാട് 7 വയസുകാരന് തെ രുവു നായയുടെ ക ടിയേറ്റു.
ചാവക്കാട്: അകലാട് മൂന്നയിനിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 7 വയസുകാരന് തെരുവു നാ യയുടെ കടി യേറ്റു. മൂന്നയിനി പുത്തൻപുരയിൽ ബാദുഷയുടെ മകൻ റിഹാലിനാണ് കടി യേറ്റത്. രക്ഷിക്കാനെത്തിയ അമ്മ റഹിയാനത്തിനും ക ടി...
ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികള്‍ സമ്പാദിച്ച 37 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്.
തൃശൂർ : എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക. അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം രൂപ...
മച്ചാട് മാമാങ്കം; വെടിക്കെട്ട് അനുമതി നിര സിച്ചു.
മച്ചാട് മാമങ്കത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15, 17 തീയതികളിൽ നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള...
പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കും..
തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ 28ന് ഉദ്ഘാടനം നടത്തിയെങ്കിലും വിദ്യാർത്ഥികൾക്കും മറ്റുമായി സന്ദർശനം നിയന്ത്രിച്ചിരുന്നു.
മാനുകൾ ചത്തതും തൃശൂർ മൃഗശാലയിൽ നിന്ന്...
2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍...
വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍...
മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.
ചാവക്കാട്: തിരുവത്ര ഇ എം എസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെ ട്ടി പരി ക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
ട്രെയിൻ തട്ടി വയോധികൻ മ രിച്ചു..
മുള്ളൂർക്കര: ട്രെയിൻ തട്ടി വയോധികൻ മ രിച്ചു. ആറ്റൂർ സ്വദേശി ഉസ്മാൻ(62) ആണ് മരി ച്ചത്. മുള്ളൂർക്കരക്കും ആറ്റൂരിനും ഇടയിൽ വണ്ടിപ്പറമ്പ് എന്ന സ്ഥലത്ത് വച്ചാണ് അപകടം.
കേരള ബജറ്റ് -2026-27..
1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ.
2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
3. റവന്യൂ കമ്മി 34,587...
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം..
പത്തനംതിട്ട: മൂന്നാമത്തെ ബലാ ത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ സ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് ജാമ്യം.
കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.
തൃശൂർ: ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെ എസ് ആർ ടി സി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിന്റെ ചക്രം ഊരി തെറിച്ച്...
ദേശീയ പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണ് അ പകടം..
ദേശീയപാത ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപ കടം. അപ കട സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദു രന്തം ഒഴിവാക്കി.
തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിനു മുകളില് കിഴക്കന് കാറ്റ് രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.






