കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം...
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്…
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത...
മാർച്ച് 1 മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും...
മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ സൗജന്യ നിരക്കിൽ നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
10,000 സര്‍ക്കാര്‍...
ഗുരുവായൂർ ഉത്സവത്തിന് തുടക്കം…
കൊ വിഡ് സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവവും ആയി ബന്ധപ്പെട്ട് ചടങ്ങുകളില്‍ മാറ്റം വരാത്ത രീതിയില്‍ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ കോ വിഡ് നിയന്ത്രണങ്ങള്‍ മൂലം ഉത്സവത്തിന് നല്‍കിവരുന്ന പ്രസാദ...
കൊച്ചി എയർപോർട്ടിൽ പി. സി. ആർ ടെസ്റ്റ് നടത്താൻ കൃത്യമായ ഏകോപനം ഇല്ലെന്ന് പരാതി ..
യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന...
കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍...
തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ലാവ്‌ലിന്‍ കേസില്‍ ഉണ്ടാകാന്‍ പോകുന്ന വിധി…
ഇരുപതിൽ അധികം പ്രാവശ്യം മാറ്റിവെക്കപ്പെട്ട ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി ഇന്ന് കേള്‍ക്കും. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി...
കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം...
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബീമ ജ്യോതി എന്നപേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചു.
20 വർഷം വരെ ഗ്യാരണ്ടീഡ് അഡീഷൻ നൽകുന്ന എൻഡോവ്മെൻറ് പദ്ധതി എൽഐസി അവതരിപ്പിച്ചു. പോളിസി കാലാവധിയെക്കാൾ അഞ്ചുവർഷം കുറഞ്ഞ കാലാവധിയിൽ പ്രീമിയം അടച്ചു തീർക്കാം. 90 ദിവസം പ്രായമായ കുട്ടികൾ മുതൽ 60...
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവ് പിടിയിൽ…
മലപ്പുറം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി പുളിക്കൽ ഫിറോസ് എന്ന ബാബു (38) നെ മഞ്ചേരി പോലീസും ജില്ലാ ആൻ്റി...
കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍...
കുന്നംകുളം നിയോജക മണ്ഡലത്തിൽ വിവധ ഇടങ്ങളിലായി അഞ്ച് പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും…
കുന്നംകുളം നിയോജക മണ്ഡലത്തിൽ വിവധ ഇടങ്ങളിലായി അഞ്ച് പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. കായിക വകുപ്പ്മന്ത്രി ഇ പി ജയരാജന്‍ , ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍, തദ്ദേശ സ്വയം...









