പഴകിയ ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചു…
പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിർമിച്ച് വിൽപ്പന നടത്തിയതുമായ ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന. ഇത്തരത്തിൽ കച്ചവടം നടത്തുന്ന...
ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ..
അത്താണി മിണാലൂർ കുറ്റിയങ്കാവ് ക്ഷേത്രത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ യുവാവ് സംഭവത്തിൽ കൊലപാതകം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയായ പാര്‍ളിക്കാട് നെല്ലിക്കല്‍ ഗിരീഷിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.മരണം തലക്കടിയേറ്റതിനെ തുടർന്ന് എന്ന് പോസ്റ്റ്‌മോര്‍ട്ടം...
മണലൂരില്‍ പണം വാങ്ങിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്ന് ആരോപിച്ച് കെ.പി.സി.സി അംഗം സി.ഐ സെബാസ്റ്റ്യന്‍ രാജി...
മണലൂരില്‍ പണം വാങ്ങിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്ന് ആരോപിച്ച് കെ.പി.സി.സി അംഗം സി.ഐ സെബാസ്റ്റ്യന്‍ രാജി വെച്ചു. ഇന്നലെ മണലൂരിലെ ഇരുപതോളം കോൺഗ്രസ് സംഘടനാ ഭാരവാഹികളും രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പെയ്‌മെന്റ് നയത്തിലുള്ള പ്രതിഷേധമാണ് രാജിയെന്ന്...
കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കോ വിഡ്19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കോ വിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126,...
തൃശൂർ പൂരത്തിന് ആവേശം പകരാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തില്ല.
കോ വിഡ് ഇടവേളക്ക് ശേഷമെത്തുന്ന പൂരത്തെ ആഹ്ളാദത്തോടെ ആഘോഷിക്കാൻ തൃശൂർ ഒരുങ്ങുമ്പോൾ പൂരത്തിന് ആവേശം പകരാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തില്ല. പൂരവിളംബരമായ വടക്കുന്നാഥന്റെ തെക്കേഗോപുര വാതിൽ തുറന്നിടാനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറുള്ളത്....
നഗരത്തിൽ വോട്ടഭ്യർത്ഥിച്ച് ബി.ജെ.പി സ്ഥാനാർഥി കെ.കെ.അനീഷ് കുമാർ..
കുന്നംകുളം : നഗരത്തിൽ വോട്ട് അഭ്യർത്ഥിച്ച് ബി.ജെ.പി സ്ഥാനാർഥി കെ കെ അനീഷ് കുമാർ. നിരവധി പാർട്ടി പ്രവർത്തകരോടൊപ്പമാണ് വോട്ടഭ്യർത്ഥിക്കാനെത്തിയത്. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അനീഷ് കുമാർ പറഞ്ഞു.കുന്നംകുളം മണ്ഡലത്തിൽ...
തൃശ്ശൂർ പൂരം പൊലിമയോടെ തന്നെ.. ആനയെഴുന്നെള്ളിപ്പും എല്ലാ ചടങ്ങുകളും നടക്കും…
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ പൊലിമയോടെ തന്നെ നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം...
കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70,...
വീട്ടമ്മയെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവം രണ്ട് പേർ അറസ്റ്റിൽ…
കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവം രണ്ട് പേർ അറസ്റ്റിൽ. കാട്ടൂർ കാരാഞ്ചിറ സ്വദേശി ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ,തൃശ്ശൂർ പുല്ലഴി ഞങ്ങേലിവീട്ടിൽ ശരത് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്....
റോഡിൽ അബോധാ വസ്ഥയിൽ കണ്ട യുവാവ് മരിച്ചു….
മിണാലൂർ കുറ്റിയങ്കാവ് അമ്പലത്തിന് മുന്നിലെ റോഡിൽ അബോധാ വസ്ഥയിൽ കണ്ട യുവാവ് മരിച്ചു. ഇന്നലെ രാത്രിയിലാണ് മണ്ണൂത്തി മരോട്ടിക്കൽ വീട്ടിൽ ദിലീപ് കുമാറിനെ 34 അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. സമീപം ഇയാളുടെ സ്കൂട്ടറും...
കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132,...
ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. തൃശൂരിൽ സുരേഷ് ഗോപി...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും ,കുമ്മനം രാജശേഖരന്‍, ഇ.ശ്രീധരന്‍, എം.ടി രമേശ്...






