പഴകിയ ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചു…

പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിർമിച്ച് വിൽപ്പന നടത്തിയതുമായ ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു. കടപ്പുറം പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും മത്സ്യ, മാംസ വിപണന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന. ഇത്തരത്തിൽ കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

thrissur news