THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു…

ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഓണ്‍ലൈന്‍ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവില്‍ വന്നു. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം...
Covid-updates-thumbnail-thrissur-places

ഗുരുവായൂരിൽ തെരുവിൽ കഴിയുന്ന 18 പേർക്ക് കോവിഡ്..

ഗുരുവായൂർ: ക്ഷേത്രനടവഴികളിലും തെരുവോരങ്ങളിലും കഴിയുന്ന മുഴുവൻ പേർക്കും ശനിയാഴ്ച കൂട്ടപ്പരിശോധന നടത്തി. ഇതിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാപരിധിയിൽ ശനിയാഴ്ച രോഗം സ്ഥിതീകരിച്ചത്‌ 40 പേർക്കാണ്‌. ജില്ലാ ആരോഗ്യ വിഭാഗത്തിലെ പത്തോളം...

രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്….

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം....

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ...

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു നാടുവിട്ട് പോയ യുവതിയും സുഹൃത്തും റിമാൻഡിൽ..

വടക്കാഞ്ചേരി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ട് യുവതിയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ ജില്ലയിലെ കരിയില കുളങ്ങരയിലുളള ലോഡ്ജിൽ നിന്നാണ് വടക്കാഞ്ചേരി പോലീസ് ഇവരെ പിടികൂടിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയ പുന്നംപറമ്പ് പെങ്ങാലി...

തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത...

തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ആമ്പല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതി...

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ...
rest in peacer dead death lady women

ഇന്നലെ കുതിരാനിൽ അപകടത്തിൽ പെട്ട ലോറി ഡ്രൈവർ മരിച്ചു..

ഇന്നലെ രാത്രി 8.15 ന് രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി ശരവൺ മരിച്ചു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ശരവണനെ പുറത്തെടുത്ത് , രണ്ട് പേർക്ക് ചെറിയ പരിക്കുകൾ...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. വിവാഹ, നിശ്ചയ, സംസ്കാര ചടങ്ങുകളിൽ 20ലധികം പേരെ അനുവദിക്കില്ല. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും...

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം...
rest in peacer dead death lady women

ഭർത്താവിനെയും, ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…

മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് പണ്ടാരിപ്പറമ്പിൽ വീട്ടിൽ ഗണേശൻ (57) ഭാര്യ സുമതി 53 എന്നിവരെയാണ് താമസിക്കുന്ന വീട്ടിലെ ബെഡ് റൂമിലെ കട്ടിലിലും, ബാത്ത് റൂമിലുമായി മരിച്ചു കിടക്കുന്നതായി കണ്ടത്. മരിച്ച സുമതിക്ക് കോവിഡ്...

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല..

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. കോവിഡ്...
error: Content is protected !!