ഇന്ത്യയിൽ ഡെല്‍റ്റപ്ലസ് വകഭേദം : കേരളമടക്കം 3 മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്….

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വിറ്റ് മാറുമ്പോഴേക്കും ആശങ്കയുടെ വകഭേദമെന്ന് സർക്കാർ വിശേഷപ്പിച്ചിരിക്കുന്ന ഡെൽറ്റ പ്ലസ്. നാൽപതിലധികം കേസുകൾ കണ്ടെത്തി. മഹാരാഷ്ട്രയിൽ 21, മധ്യപ്രദേശിൽ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കർണാടകയിൽ...

അതിതീവ്ര മയക്കുമരുന്ന് എം. ഡി. എം എയുമായി 5 യുവാക്കൾ അറസ്റ്റിൽ…

തൃശ്ശൂർ : മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്ന അതിതീവ്ര മയക്കുമരുന്ന് എം ഡി എം എ യുമായി 5 യുവാക്കൾ മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. മങ്ങാട് കോട്ടപ്പുറം പുത്തൂർ...
Thrissur_vartha_district_news_malayalam_private_bus

ചാവക്കാട് – പൊന്നാനി റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ഇന്ന് മുതൽ…

ചാവക്കാട്: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ചാവക്കാട് - പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സർവീസ് ഇന്ന് (ബുധനാഴ്‌ച) പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ...
Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി…കേരളത്തില്‍...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം...

വിസ്മയയുടെ മരണം….. ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍…

കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍...

കോവളം വെങ്ങാനൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍…

തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സംഭവ...

ക്വാറിയിൽ വൻ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തു…

തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ ആറ്റൂർ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയിൽ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ സൂക്ഷിച്ചത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സമീപത്തെ...
Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയില്‍ 820 പേര്‍ക്ക് കൂടി കോവിഡ്, 1907 പേര്‍ രോഗമുക്തരായി.. ‍കേരളത്തില് ഇന്ന്...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍...

രാമനാട്ട്കര വാഹനാപകടത്തിലെ ദുരൂഹത… ഏഴ് പേർ കസ്റ്റഡിയിൽ..

കോഴിക്കോട് രാമനാട്ടുകര എയർപോർട്ട് റോഡിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. യുവാക്കൾ സഞ്ചരിച്ച ബെലോറെ വാഹനം സിമൻറ് ലോറിയിൽ ഇടിച്ചാണ് അപകടം. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ് മരിച്ച അഞ്ച്...
bike accident

നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.

ചാവക്കാട് – പൊന്നാനി ദേശീയ പാതയില്‍ അകലാട് നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ അകലാട് മുഹിയദ്ധീന്‍ പള്ളിക്കു സമീപം വെച്ചാണ് അപകടം ഉണ്ടായത്. കോട്ടക്കല്‍ ഇന്ത്യന്നൂര്‍,...

മണ്ണുത്തി പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ തിരക്ക്…

ആൽക്കൂട്ടങ്ങൾ നിയന്ത്രിക്കണമെന്ന നിർദേശമുണ്ടെങ്കിലും മണ്ണുത്തി പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ തിരക്ക്. ഇന്ന് രാവിലെ വാക്സിനെടുക്കാനെത്തിയ വരുടെ തിരക്ക് കണ്ട് ഇത് വഴിയുള്ള യാത്രക്കാരും അമ്പരന്നു. സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള നിർദേശങ്ങളുണ്ടെങ്കിലും ഇതൊന്നും...
rest in peacer dead death lady women

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി..

തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മരണകാരണം വ്യക്തമായിട്ടില്ല. ഇന്ന് പുലര്‍ച്ചയോടെ വീടിനുള്ളിലാണ്...
error: Content is protected !!