എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ....
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ. യ്ക്കും പരാതി നൽകി. മുപ്പതോളം പേർ വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചെന്നും ഒരു ഡോസിന് ആയിരം രൂപയാണ്...
കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം...
ചേലക്കര: കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ മഞ്ഞപിത്തം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രാഥമിക വിവരം. പഴയന്നൂർ കുമ്പളക്കോട് വടക്കേക്കര മണ്ണാംതൊടി മണിയുടെ മകൻ സനു...
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു…
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. കൊടകര വഴിയമ്പലം സ്വദേശി ശരത്താണ് (29) മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍...
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി യുവാവിന്പരിക്ക്
കൊടകരയില്‍ സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി കൊടകര വഴിയമ്പലം സ്വദേശി ശരത്താണ് മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. യുവാവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു.
മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി…
കുന്നംകുളം:ചൂണ്ടലിൽ മധ്യവയസ്കനെ കിണറ്റില്‍ മരിച്ച നിലയില്‍. പുതുശ്ശേരി പുളിക്കല്‍ ബാലന്‍ മകന്‍ വല്‍സൻ (50)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം വീടിന് സമീപത്തെ കിണറില്‍ നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുതു. ദിവസങ്ങളായി...
തൃശൂരിൽ അഭിഭാഷകനെ ഓഫീസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം…
തൃശൂരിൽ അഭിഭാഷകനെ ഓഫീസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തിയാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിൽ...
ഗൃഹനാഥന്‍ തോട്ടിൽ മുങ്ങി മരിച്ചു…
പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ തോട്ടില്‍ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. ചമ്മന്നൂര്‍ ആശാരി കോളനിയില്‍ താമസിക്കുന്ന പരേതനായ ചിറമനേങ്ങാട് പരേതനായ ഉമ്മറിന്റെ മകന്‍ 60 വയസുള്ള കുഞ്ഞിമോന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് 11:30 ഓട്...
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...
ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് കോവിഷീൽഡിന് അംഗീകാരം…
ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് കോവിഷീൽഡിന് അംഗീകാരം. യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത വാക്സിൻ അംഗീകരിച്ച് തുടങ്ങി. സ്പെയിൻ, അയർലൻഡ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളാണ് അംഗീകരിച്ചത്. ഓസ്ട്രേലിയ, സ്ലോവേനിയ ഗ്രീസ് എന്നീ രാജ്യങ്ങളും അംഗീകരിച്ചു.
പാചകവാതക വില കുത്തനെ കൂട്ടി… പുതുക്കിയ വില….
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ...
കുന്നംകുളം പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു…
കുന്നംകുളം പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠനും മരിച്ചു. കൊങ്ങണുർ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരൂപ് ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ പട്ടാമ്പി...






