പീച്ചി ഡാം തുറക്കാൻ സാധ്യത; ആദ്യ മുന്നറിയിപ്പ് നൽകി…

തിങ്കളാഴ്ച(ജൂലൈ 26) രാവിലെ പീച്ചി ഡാം റിസർവോയറിൽ ജലവിതാനം 76.44 മീറ്ററിൽ എത്തിയതിനാൽ, ഡാമിന്റെ നാല് ഷട്ടറുകൾ ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത്...

ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം സമർപിച്ചു.

ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം ഞായറാഴ്ച വൈകിട്ട് സമർപിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.എൽ.സി എംഡി കെ.ജെ അനിൽകുമാർ സി.ഇ.ഒ...

കോവിഡ് മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കൽ രമ്യ ഹരിദാസ് എം പിക്കും...

പാലക്കാട്‌ : മാനദണ്ഡം ലംഘിച്ച്‌ ഹോട്ടലിൽ ഇരുന്ന്‌ ഭക്ഷണം കഴിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സി.പി.ഐ.എം. ലോക്‌ ഡൗൺ ലംഘിച്ച്‌ പാലക്കാട്‌ നഗരത്തിലെ ഹോട്ടലിൽ ആലത്തൂർ എംപിയ്ക്കും വി ടി ബെൽറാം...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടി. ആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്നാണ്...
rest in peacer dead death lady women

പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു…

പഴുവിൽ പാലത്തിനു സമീപം ഓട്ടോ ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന ജിനുവിൻ്റെ ആറുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. ആറുമാസം പ്രായമായ ഇരട്ടക്കുട്ടികളിൽ പെൺകുഞ്ഞാണ് ഞായറാഴ്ച...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍...

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിൽ വെള്ളിയാഴ്ച വൈദ്യുതി കണക്ഷൻ ലഭിച്ചു…

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിൽ വെള്ളിയാഴ്ച വൈദ്യുതി കണക്ഷൻ ലഭിച്ചു. വൈദ്യുതിവിതരണം തടസ്സപ്പെടാതിരിക്കുന്നതിനായി പട്ടിക്കാട് ഇലക്‌ട്രിക് സെക്ഷനിൽ നിന്നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഇലക്‌ട്രിക് സെക്ഷനിൽ നിന്നും വൈദ്യുതി എത്തിക്കും. കൂടാതെ കുതിരാൻ വഴി...
rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം. തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ...

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ സഹകരണ വകുപ്പു മന്ത്രി...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്നും തട്ടിപ്പു കേസിലെ പ്രതി ബിജു...

ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റ് , ഹോട്ടല്‍… കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ...

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയിക്ക് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്. ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റിലും, ഹോട്ടല്‍ നിര്‍മാണത്തിലും പണം മുടക്കി. പ്രതികളുടെ സാമ്ബത്തിക വളര്‍ച്ച...

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് ഉദ്ഘാടനം ചെയ്തു…

മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയില്‍വേ സുരക്ഷാ...
error: Content is protected !!