തൃശ്ശൂരിൽ 90 കിലോ കഞ്ചാവ് പിടികൂടി…
പട്ടിക്കാട്. ആന്ധ്രാപ്രദേശിൽ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന 90 കിലോ കഞ്ചാവ് പട്ടിക്കാട് വെച്ച് പിടികൂടി. കോലഴി സ്വദേശി ലിഫിൻ, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് എക്‌സൈസ് പിടിയിലായത്. കെഎൽ 48 പി 3618...
ബൈക്കിൽ നിന്നും വീണ് മൂന്നുപേർക്ക് പരിക്ക്…
തളിക്കുളം കലാനി പാലത്തിന് സമീപം ബൈക്കിൽ നിന്നു വീണ് കണ്ടശ്ശാങ്കടവ് സ്വദേശികളായ അഭിയൂത്(17), എഡവിൻ(24), എജുവിൻ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ഇന്ന് ബിജെപി ഹർത്താൽ..
ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു.
ചാവക്കാട് ബി ജെ പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു.
ചാവക്കാട് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (35) മരിച്ചത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പോലീസ്...
കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട്...
വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ…
നീണ്ട ഇടവേളയ്ക്കൊടുവിൽ നാളെ സ്കൂൾ തുറക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും അലങ്കരിച്ചും ശുചീകരിച്ചും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സേവന പ്രവർത്തകരും സ്കൂളുകളെ സജ്ജമാക്കി. ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരെയും...
നഗരാതിർത്തിയിൽ ഈയിടെ കൊലപാതകം നടന്ന സാഹചര്യത്തിൽ ക്രിമിനൽ സംഘങ്ങളിലും ഗുണ്ടാലിസ്റ്റിലും പെട്ടവർക്കായി വ്യാപക തിരച്ചിൽ…
ഒല്ലൂർ: നഗരാതിർത്തിയിൽ ഈയിടെ കൊലപാതകം നടന്ന സാഹചര്യത്തിൽ ക്രിമിനൽ സംഘങ്ങളിലും ഗുണ്ടാലിസ്റ്റിലും പെട്ടവർക്കായി വ്യാപക തിരച്ചിൽ. ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കാറുള്ള മേഖലകളിലും,...
കേരളത്തിലെ റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും..
കേരളത്തിലെ റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാല്‍ അക്ഷയ കേന്ദ്രം വഴി പുതിയ കാര്‍ഡ് ലഭിക്കും. സര്‍ക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവില്‍ പറയുന്നു.
നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് എ...
കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട്...
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്..
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക...
ദേശീയപാതയിൽ കൊമ്പഴയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തേക്ക് ഇടിച്ചു കയറി അകടം…
ഇരുമ്പുപാലം. ദേശീയപാതയിൽ കൊമ്പഴയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തേക്ക് ഇടിച്ചു കയറി അകടം. കാറിലുണ്ടായിരുന്നവർക്ക് ആർക്കും പരുക്കില്ല. ഇന്നു രാവിലെ ഇരുമ്പുപാലം മമ്മദ് പടിയിലാണ് അപകടമുണ്ടായത്. എറണാകുളം ഇടപ്പിള്ളി സ്വദേശികളായ ഇവർ...
മെഡിക്കൽ കോളജിൽ മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ…
മെഡിക്കൽ കോളേജ്: ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ നടപടിയില്ല. മോർച്ചറിയിൽ ആകെ പതിനാറ് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ഇതിൽ ഒമ്പതെണ്ണത്തിലും അജ്ഞാതമൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മറ്റു മൃതദേഹങ്ങൾ...








