കോൺഗ്രസ്‌ നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ്‌ അന്തരിച്ചു.

കോൺഗ്രസ്‌ നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ്‌ (71)അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു.  കെ.പി.സി.സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009‐-2014 കാലഘട്ടത്തിൽ  ലോക്‌സഭയിൽ അംഗവുമായിരുന്നു.