announcement-vehcle-mic-road

മാർച്ച്‌ 21വരെ ഗതാഗത നിയ ന്ത്രണo.

കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കിഫ്ബി പദ്ധതിയായ നടത്തറ മൂർക്കനിക്കര വലക്കാവ് കണ്ണാറ റോഡ് എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള റോഡ് കട്ടിംഗ് പ്രവർത്തികൾ ഇന്നു മുതൽ...

ലോറിക്ക് പുറകിൽ ബൈക്ക് ഇ ടിച്ച് യുവാവിന് ദാ രുണാ ന്ത്യം..

വഴുക്കുംപാറ : ദേശീയപാത വഴുക്കുംപാറയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരു ണാന്ത്യം. പാലക്കാട് കമ്മന്തറ സ്വദേശി സുഭാഷ് ആണ് മരി ച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്കു പോകുന്ന...

റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ..

‘റംസാൻ നിലാവ്’ എന്ന് പേരിട്ട കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റ് ഉപഭോക്താവിന് 786 രൂപക്ക് നൽകും. ഒരു കിലോ വീതം ശബരി അപ്പം പൊടി,...

കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു.

തൃശൂർ: കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിന്‍ പോളി ഇതാദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും...

വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആ ക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരു ണാന്ത്യം

വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആ ക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരു ണാന്ത്യം. സുന്ദരൻ (46) ആണ് കൊ ല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സുന്ദരൻ...

പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച്‌ മ രിച്ചു

തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച്‌ മ രിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠൻ (58) ആണ് മ രിച്ചത്. ഇന്നലെ വൈകീട്ട്...

കാട്ടാന വ്യാപകമായി കൃഷി ന ശിപ്പിച്ചു..

മരോട്ടിച്ചാൽ ചീരക്കുണ്ടിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശ്ശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കൗങ്ങ് എന്നിവയാണ് ആന നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ...
police-case-thrissur

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറ സ്റ്റിൽ..

മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടില്‍ സുബൈര്‍ (41) ആണ് അറ സ്റ്റിലായത്. സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലത്തുവച്ച് പീ ഡിപ്പി ച്ചെന്നാണ് കേസ്. സ്‌കൂളില്‍ നടത്തിയ...

ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു..

തൃശൂർ: ചരിത്ര പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയിലാണ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്. വടക്കാഞ്ചേരി നഗരസഭ...

സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും.

സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു....

ചെമ്പൂത്രയിൽ ലോറി ഇടിച്ച കാൽനട യാത്രക്കാരൻ മ രിച്ചു.

പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ലോറിയിടിച്ച കാൽനടയാത്രക്കാരൻ മ രിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മ രിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് അപ കടമുണ്ടായത്....

കൊമ്പഴ ജനവാസ മേഖലയിൽ കാട്ടാന ഇ റങ്ങി.

കൊമ്പഴയിൽ വാർഡ് 8 ൽ ആമിനയുടെ മുറ്റത്താണ് ആനയിറങ്ങിയത്, വാഴയും തെങ്ങും നശിപ്പിച്ചിട്ടുണ്ട്. ജനം വളരെ ഭീതിയാലായിരിക്കുന്ന സാഹചര്യത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ കെപി ചാക്കോച്ചൻ സ്ഥലം സന്ദർശിച്ചു. എത്രയും...