STREET DOG STREAT THERUVU NAYA

ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്…

തൃശൂർ: ചാലക്കുടിയിൽ തെരുവ് നായയുടെ കടിയേറ്റ് 17 പേർക്ക് പരിക്ക്. ചാലകുടി മൂഞ്ഞേലിയിലൂടെ യാത്ര ചെയ്തവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വഴിയോരത്തെ വീട്ടിലുള്ളവരെയും നായ അക്രമിച്ചു. സി എം.ഐ സ്കൂളിന് സമീപം കൊറിയർ സർവീസിനായി...

കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം...

കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
Covid-Update-thrissur-district-collector

തൃശ്ശൂർ സ്കൂട്ടറിൽ കാള ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു.

തൃശൂർ: കോവിലകത് പടത്തുവെച്ച് കാള സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു. കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ ജോൺസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ...

ഇന്ന് നടന്ന ഹെലികോപ്റ്റർ അപകടതിന്റേത് എന്ന് സൂചപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം..

സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉൾപടെ 13 ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിന്റെത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. ഒരു വർഷം മുൻപ് ഒരു യൂട്യൂബ് ചാനലിൽ...

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്റ്റർ...

ഊട്ടി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് ഊട്ടിക്ക്...

ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…

വലപ്പാട് തിരുപഴഞ്ചേരിയിൽ കാണാതായ ലോട്ടറി വിൽപ്പനക്കാരനെ ആളൊഴിഞ്ഞ പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ആരിപ്പിന്നി വീട്ടിൽ സുന്ദരൻ (49) ആണ് മരിച്ചത്.

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടു..

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും പത്നിയും അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട്...

അക്കിക്കാവിൽ വയോധികയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..

അക്കിക്കാവിൽ വയോധികയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി അക്കിക്കാവ് കൂത്തൂർ വീട്ടിൽ മേരി (79) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Thrissur_vartha_district_news_malayalam_road

കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെ റോഡിന് വൈറ്റ് ടോപ്പിംഗ്…

റീബിൽഡ് കേരളയുടെ ഭാഗമായി കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ്‌ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നു. സുരക്ഷിതമായ ഗതാഗതം ഒരുക്കുക എന്നതിനൊപ്പം പ്രളയത്തെ അതിജീവിക്കുന്ന വിധത്തിലുമാണ് റോഡ് നിർമ്മാണം. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന...
latest_news_bipoin_ravuth_helicopter

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു :...

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ ഊട്ടിക്കടുത്ത് കൂനൂരിൽ തകര്‍ന്നു വീണു : 13 പേർ മരിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക...
error: Content is protected !!