ഇരിങ്ങാലക്കുടയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് വ്യാജമദ്യമെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന.

ഇരിങ്ങാലക്കുടയിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് വ്യാജമദ്യമെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന. ആന്തരികാവയവങ്ങളിൽ മീഥെയിൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശമുള്ളതായും കണ്ടെത്തി. വ്യാജമദ്യം എത്തിക്കുന്നതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തു.
Thrissur_vartha_new_covid_traffic_petrol_price

ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി പോലീസ്…

ഗതാഗതകുരുക്ക് അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ കുതിരാനിലൂടെയുള്ള വാഹനഗതാഗതത്തിൽ പുതിയ നിർദേശങ്ങളുമായി തൃശ്ശൂർ ജില്ലാ പോലീസ് മേധാവി. ഗതാഗത നിയന്ത്രണം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ.... 1- ഉച്ചയ്ക്ക് 2 മുതൽ രാത്രി 7 വരെ തൃശ്ശൂർ...

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട്...
thrissur arrested

തൃശൂർ നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

തൃശൂർ നായരങ്ങാടിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ്‌ അമ്മയെ മകൻ വെട്ടി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിലും പരിക്കേറ്റ അമ്മിണിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ...

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു.

തൃശൂർ : തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ടുപേർ മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ശങ്കരൻ മകൻ ബിജു (42)( കാട്ടൂർ റോഡിൽ തട്ടുകട നടത്തുന്ന). ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ...

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ...

ഓപ്പറേഷൻ കുബേര വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ..

വാടാനപ്പള്ളി : ഓപ്പറേഷൻ കുബേരയുടെ ഭാഗമായി അമിത പലിശക്ക് പണം കൊടുത്തിരുന്ന വട്ടി പലിശക്കാരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. വാടാനപ്പള്ളി ആത്മാവ് സ്വദേശി എരണേഴത്ത് വീട്ടിൽ സുധീഷ് ( മത്തക്കുരു 36...

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട്...
Covid-updates-thumbnail-thrissur-places

ശബരിമല ദർശനം കുട്ടികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട…

രക്ഷിതാക്കളോടൊപ്പം ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സർക്കാർ. കോവിഡ് ചട്ടപ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡപ്രകാരം ഉള്ള സോപ്പ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം.  

സിറോ മലബാര്‍ സഭയിലെ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം നിലവില്‍ വന്നു…

കടുത്ത എതിര്‍പ്പുയര്‍ന്ന തൃശൂര്‍ അതിരൂപതയില്‍ "അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്‌റൂസ് താഴത്ത് " പുതിയ കുര്‍ബാനയര്‍പ്പിച്ചു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ ആണ് ബിഷപ്പ് കുര്‍ബാനയര്‍പ്പിച്ചത്. പുതിയ രീതിയെ എതിര്‍ക്കുന്നവരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ്...

ജില്ലയിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു..

തൃശ്ശൂര്‍ : ജില്ലയിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് (norovirus) സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. രോഗ ലക്ഷണങ്ങള:- വയറിളക്കം, വയറുവേദന,...
error: Content is protected !!