ടോൾപ്ലാസയ്ക്ക് സമീപം സ്വകാര്യ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ…
പാലിയേക്കര: ടോൾപ്ലാസയ്ക്ക് സമീപം സ്വകാര്യ ഭൂമിയിൽ വൻതോതിൽ മാലിന്യം തള്ളിയ നിലയിൽ. നേരത്തേ പാസ് പുതുക്കിയിരുന്ന സ്ഥലത്താണ് ആശുപത്രിമാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്.
പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫീസുകളിൽനിന്ന് നോക്കിയാൽ കാണാവുന്ന സ്ഥലത്ത് നടക്കുന്ന അതിക്രമം...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണം. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍...
രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും…
രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തും.
രാജ്യത്ത് നിലവില്‍ഒമിക്രോണ്‍ കേസുകള്‍ 230 കടന്നു. 90 ല്‍ അധികം പേര്‍ രോഗമുക്തരായി....
ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്‍റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍..
കൊച്ചി: കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്‍റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി...
ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50,000 രൂപ...
പതിമൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ലൈഗികമായി പീഢിപ്പിച്ച അയൽവാസിക്ക് പത്തുവർഷം കഠിനതടവും 50000 രൂപ പിഴശിക്ഷയും വിധിച്ചു. മുക്കാട്ടുകര വൈക്കാടൻ വീട്ടിൽ തോമസ് (53) നെതിരെ തൃശൂർ ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ്...
കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് അന്തരിച്ചു.
കോൺഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ് (71)അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. കെ.പി.സി.സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009‐-2014 കാലഘട്ടത്തിൽ ലോക്‌സഭയിൽ...
പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
തൃശ്ശൂർ: പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി. അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വരടിയം...
വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ അടച്ചിടും…
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ഡോ.എം. ജയപ്രകാശിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന് (ബുധൻ) വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് സംസ്ഥാന സമിതി പ്രസിഡൻ്റ് അബ്ദുൽ ഹമീദ്...
ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിൽ പുൽക്കൂട്..
ഗുരുവായൂർ:ഗുരുവായൂരപ്പനെ തൊഴാൻ ക്ഷേത്ര ദർശനത്തിനെത്തുന്ന അമ്മമാർക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിൽ ക്രിസ്തുവിൻറെ ചെറിയ പ്രതിമയും,നക്ഷത്രവും,പുൽക്കൂടും പ്രത്യക്ഷപ്പെട്ടു.
പുൽക്കൂട് കെട്ടിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻറെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധം...
ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു..
പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് ടി.കെ.ആർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെച്ച് ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ ഇടിച്ച വാഹനം...
കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട്...
തൃശ്ശൂരില്‍ മൂന്നു ദിവസത്തിലേറെ പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം കനാലില്‍….
തൃശ്ശൂർ: എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിനടുതുള്ള കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ശാന്തിഘട്ടിൽ ബലി ഇടാൻ എത്തിയവരാണ് മൃതദേഹം ആദ്യം...







