കമ്പിപാലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം..
കുന്നംകുളം : കമ്പിപാലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തൃശൂർ- കോഴിക്കോട് റൂട്ടിലോടുന്ന സുഹറ ബസ്സും ലോറിയുമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ...
സ്ത്രീകൾ ഉൾപ്പെട്ട തത്സമയ അശ്ളീല ചർച്ചകളുടെ ഓഡിയോ ക്ളിപ്പുകള്‍ സോഷ്യൽ മീഡിയകളിൽ പരക്കെ പ്രചരിച്ചപ്പോഴാണ്...
സ്ത്രീകൾ ഉൾപ്പെട്ട തത്സമയ അശ്ളീല ചർച്ചകളുടെ ഓഡിയോ ക്ളിപ്പുകള്‍ സോഷ്യൽ മീഡിയകളിൽ പരക്കെ പ്രചരിച്ചപ്പോഴാണ് ഓൺലൈൻ ചാറ്റ് റൂമുകളിൽ പതുങ്ങിയിരിക്കുന്ന ചതിയെ കുറിച്ച് പലരും ചിന്തിക്കാൻ തുടങ്ങിയത്.
സ്ത്രീ വിരുദ്ധത, അശ്ളീല സംഭാഷണങ്ങൾ, യുവാക്കളെ...
കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി...
നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
15 വയസ്സിന്...
സംസ്ഥാനത്തെ ഒമിക്രോൺ- കൊവിഡ് വ്യാപനം ആശങ്കാജനകം.
സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം ആശങ്കാജനകം. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ് യോഗം.
രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം...
കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256,...
കണ്ണമ്പ്രയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് പരുക്ക്…
കണ്ണമ്പ്രയിൽ വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. വീടിന്റെ അടുപ്പിൽ നിന്നും ചിമ്മിനിയിൽ ഉണക്കാനിട്ടിരുന്ന റബ്ബർഷീറ്റുകൾക്ക് തീ പിടിക്കുകയായിരുന്നു. വാളുവെച്ചപാറ കുന്നത്ത് വീട്ടിൽ നാരായണന്റെ വീടിനാണ് തീപിടിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന നാരായണന്റെ ഭാര്യ...
ഒരു മിസ്സ്ഡ് കോൾ നിങ്ങളേയും തേടിയെത്താം… കരുതിയിരിക്കുക…
കഴിഞ്ഞദിവസം തൃശൂരിനടുത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണാഭരണങ്ങളും നാലുലക്ഷം രൂപയും തട്ടിയെടുത്ത വിരുതൻമാർ പ്രയോഗിച്ച സൂത്രം ഒരു മിസ്സ്ഡ് കോൾ മാത്രമാണ്.
ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്സ്ഡ് കോൾ വരുന്നു....
സ്‌കൂളുകളിൽ വിദ്യാർത്ഥികളെ താലപ്പൊലിക്കായി നിർത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി…
തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികളെ താലപ്പൊലിക്കായി നിർത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ക്ലാസ് സമയത്ത് ഒരു വിദ്യാർത്ഥിയെ പോലും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ വിടരുതെന്ന് എന്നും സ്കൂൾ അധ്യാപകർ ഇങ്ങനെയുള്ള ഒരു പരിപാടികളും പ്രോത്സാഹിപ്പിക്കാൻ...
രാജ്യത്ത് തിങ്കളാഴ്‌ച്ച മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും..
ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്‌ച്ച മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും. ഇതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം നാളെ വൈകിട്ട് നിലവിൽ വരും. അർഹരായവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ...
കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223,...
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍..
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും...
ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം നടന്നു…
ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം നടന്നു. കുതിരാനിൽ ബ്ലോക്കില്ല.. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം നടന്നു.








