പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു…

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് (20) ന് ആണ് പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട്...

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

തൃത്തല്ലൂർ വെസ്റ്റ് ഓസാ മുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഗണേശമംഗലം ബിച്ച് എം.എൽ.എ വളവിൽ താമസിക്കുന്ന ചേർക്കര തണ്ടയാൻ ഹൗസിൽ അനിൽകുമാർ മകൻ വിഷ്ണു (30) ആണ് മരിച്ചത്.

എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു…

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിക്കൊന്നു. കുപ്പിയോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈർ. ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. പള്ളിയിൽ നിന്ന്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പോക്സോ കേസുകള്‍ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു…

സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു. പോക്സോ കേസുകളിൽ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ ഒരു വർഷം മുമ്പ് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു. ഓരോ ജില്ലയിലും...

വടക്കേക്കാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വടക്കേക്കാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  ആത്രപ്പുള്ളി വീട്ടിൽ നാരായണന്റെ മകൻ 39 വയസ്സുള്ള സുനിലാണ് മരിച്ചത്.

കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ...

കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മരിച്ച തമിഴ്‌നാട് സ്വദേശി പരസ്വാമിയെ ആദ്യം ഇടിച്ചിട്ടത് പിക്കപ്പ് വാനാണെന്നും പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഇയാളുടെ കാലില്‍ കയറി ഇറങ്ങുകയാണെന്നും വ്യക്തമാക്കുന്ന...
Thrissur_vartha_district_news_nic_malayalam_palakkad_fire

കോടാലിയിൽ സ്ഫോടനമുണ്ടായ കെട്ടിടത്തിൽ അനധികൃതമായി പാചകവാതക സിലിൻഡർ സൂക്ഷിച്ചിരുന്നതായി അഗ്നിരക്ഷാ സേനയുടെ പ്രത്യേക സംഘം...

തൃശ്ശൂർ : കോടാലിയിൽ സ്ഫോടനമുണ്ടായ കെട്ടിടത്തിൽ അനധികൃതമായി പാചകവാതക സിലിൻഡർ സൂക്ഷിച്ചിരുന്നതായി അഗ്നിരക്ഷാ സേനയുടെ പ്രത്യേക സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകി. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമേ അനുവാദ മുണ്ടായിരുന്നുള്ളൂ. ജനവാസ മേഖലയിൽ അനധികൃതമായി...

വീണ്ടും അപകടം : കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു..

കുന്നംകുളത്ത് വെച്ച് കെ എസ് ആര്‍ ടി സിടിയുടെ കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്‌. ഇന്ന് പുലർച്ച 5.30 ഓടെ...

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ..

കയ്പമംഗലം ചാമക്കാലയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹദ് (26)നെ കണ്ടെത്തിയത്. 2021...
Thrissur_vartha_district_news_malayalam_private_bus

തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്...

പാലക്കാട്- തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. എല്ലാ ട്രിപ്പിനും ടോൾ വാങ്ങുന്നത് ഒഴിവക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. 50 ട്രിപ്പുകള്‍ക്ക്...

സബ്സിഡി സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു…

തൃMCശ്ശൂർ : സെർവർ തകരാറു മൂലം സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. സബ്‌സിഡി സാധനങ്ങൾക്ക് ഓൺലൈനായിത്തന്നെ ബില്ല് നൽകണമെന്നതിനാൽ പ്രതിസന്ധി രൂക്ഷമാണ്. നാലുദിവസമായി കേരളത്തിലെ എല്ലാം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഇതാണ്...

കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രിൽ ഹോട്ടലിൽ തീ പടർന്നത്..

തൃശൂർ: കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രിൽ ഹോട്ടലിൽ തീ പടർന്നത്. ഇന്ന് വൈകുന്നേരം തിരക്കേറിയ സമയത്തായിരുന്നു തീ പിടുത്തം. ഉടൻ തന്നെ അകത്തുണ്ടായിരുന്നയാളുകളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ...
error: Content is protected !!