കുട്ടികൾക്ക് പോലീസാകണം… പോലീസിന് കുട്ടികളാകണം…
തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ആണ് വേദി. തൃശൂർ സിറ്റി പോലീസ് അഡീഷണൽ പോലീസ് സൂപ്രണ്ട് വി.കെ. അബ്ദുൾഖാദർ കുട്ടികളോട് ആശയങ്ങൾ പങ്കുവെച്ചു. കുട്ടികൾക്ക് പോലീസിനെ ഇഷ്ടമാണ്. അവരുടെ...
തൃശൂരിൽ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ആളുകൾക്ക് പരിക്ക്. നിരവധി വാഹനങ്ങളും നശിപ്പിച്ചു..
തൃശുരിൽ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് കുട്ടിയടക്കം 3 പേർക്ക് പരിക്ക്. ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്ക് ആണ് പോത്ത് വിരണ്ടോടിയത്. നിരവധി വാഹനങ്ങളും തകർത്തു. ഫയർഫോഴ്സെത്തി ആണ് പോത്തിനെ തളച്ചത്.
ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...
ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...
മണ്ണുത്തി മേൽപ്പാലത്തിൽ ഡിവൈഡറിലെ ബാരിയറിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി..
മണ്ണുത്തി മേൽപ്പാലത്തിൽ ഡിവൈഡറിലെ ബാരിയറിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി. പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം മാറ്റുന്നതിനുള്ള നടപടികൾ നടക്കുന്നു.
ചാവക്കാട് ഒരുമനയൂർ കഴുത്താകലിനടുത്ത് അഞ്ചു കുട്ടികൾ കായലിൽ മുങ്ങി.. മൂന്ന് പേർ മരിച്ചു… രണ്ടു...
ചാവക്കാട് തെക്കൻ പാലയൂർ കഴുത്താക്കൽ പാലത്തിനടുത്ത് ബണ്ടിനോട് ചേർന്ന പത്താഴ കുഴിയിൽ ഇറങ്ങിയ അഞ്ചു വിദ്യാർത്ഥികളിൽ മൂന്നുപേർ മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം.
തെക്കൻ പാലയൂർ സ്വദേശികളായ...
പട്നയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; BA.2വിനേക്കാൾ വ്യാപനശേഷിയുള്ളത്
കോവിഡിന്റെ പുതിയ വകഭേദം പട്നയിൽ കണ്ടെത്തിയതായി ബിഹാർ ആരോഗ്യവകുപ്പ്. ഒമിക്രോണിന്റെ പുതിയ വകഭേമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.പുതിയ വകഭേദമായ .12, നേരത്തേ...
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം.
സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവന മേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.
കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ്...
വേനൽ ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
വേനൽ ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത









