റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു…
തൃശ്ശൂർ വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു. മംഗലം സ്വദേശിനി പാലയൂര്‍ വീട്ടില്‍ ത്രേസ്യാമ്മ (66) ആണ് മരിച്ചത്.
കിഴുപ്പിള്ളിക്കരയിൽ മുത്തശ്ശിയും ഏഴു വയസുകാരനും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ..
അന്തിക്കാട്: കിഴുപ്പിള്ളിക്കരയിൽ മുത്തശ്ശിയും ഏഴു വയസുകാരനും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ. കിഴുപ്പിള്ളിക്കര പണിക്കശ്ശേരി അജയൻ ഭാര്യ അംബികയും (55) കൊച്ചു മകൻ ആദിഷ്ദേവ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് വാടകക്ക് താമസിക്കുന്ന വീട്ടുവളപ്പിലെ...
ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ..
ചാവക്കാട്∙ ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കടപ്പുറം മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിലെ നൂറുകണക്കിന് മത്സ്യബന്ധന യാനങ്ങൾ തീരമണയാനുള്ള തയാറെടുപ്പിലാണ്. ഇന്ന് വൈകിട്ടോടെ കൂടുതൽ ബോട്ടുകൾ കരയ്ക്ക് കയറ്റും. 52...
വിദ്യാലയങ്ങൾക്ക് സമീപത്തുള്ള അനധികൃത പാർക്കിങ്ങ് ഒഴിവാക്കാൻ നിർദ്ദേശം…
വിദ്യാലയങ്ങൾക്ക് സമീപത്തുള്ള റോഡുകളിലെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം. രാവിലെ 8.30 മുതൽ 10.30 വരെയും
വൈകുന്നേരങ്ങളിലും പാർക്കിങ്ങ് ഒരു
തരത്തിലും അനുവദിക്കില്ലെന്ന് ജില്ലാ
കലക്ടർ...
ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി 6 പേർ പിടിയിൽ…
ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി 6 പേർ പിടിയിൽ. കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21),ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), തിരുവനന്തപുരം കിളിമാനൂർ...
തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍...
തൃശൂര്‍: തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയില്‍. ഇന്ത്യയിലും വിദേശത്തും ശാഖകളുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ...
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം ചൊവ്വാഴ്ച യോഗം ചേരും…
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിന് വേണ്ടി സ്റ്റുഡന്‍സ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബസ്...
ചാവക്കാട് ബസിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ…
ചാവക്കാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ബസിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ച തമിഴ്നാട് പുതുക്കോട്ടെെ മനമെക്കുടി കാട്ടുമാവട്ടെയ് സ്വദേശി രാജേഷി (38)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വാന്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍…
തൃശൂർ∙ വാന്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ രാഹുല്‍, ബിബിന്‍ രാജ്, ആദര്‍ശ്, ബാബുരാജ്, അമല്‍ എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു...
തൃശൂർ പൊലീസ് പിടിച്ചെടുത്ത 550 കിലോയോളം വരുന്ന കഞ്ചാവ് കൂട്ടത്തോടെ കത്തിച്ച് കളഞ്ഞു…
തൃശൂർ: പൊലീസ് പിടിച്ചെടുത്ത 550 കിലോയോളം വരുന്ന കഞ്ചാവ് കൂട്ടത്തോടെ കത്തിച്ച് കളഞ്ഞു. തൃശൂരിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂർ, കൊടകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ പിടികൂടിയ കഞ്ചാവാണ് പൊലീസ്...
മുടിക്കോട് സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്…
പട്ടിക്കാട്. മുടിക്കോട് സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ മാരായ്ക്കൽ വട്ടുകുളം വീട്ടിൽ മിനിത രമേഷ് (50)ന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. ബന്ധുവിനൊപ്പം സ്കൂട്ടറിൽ ജോലിക്കു പോകുകയായിരുന്നു...
പണത്തിൻെറ ഏത് അത്യാവശ്യ ഘട്ടത്തിലും സത്യസന്ധത കൈവിടാതെ മാതൃകയായി പ്രവർത്തിച്ച് സുധീഷ്…
സുഹൃത്തിന് അത്യാവശ്യമായി അഞ്ഞൂറു രൂപ വേണം. ഓട്ടോറിക്ഷ ഡ്രൈവറായ കടങ്ങോട് മുക്കിലപീടികയിൽ ചീരാത്ത് വീട്ടിൽ സുധീഷ് സുഹൃത്തിനെ സഹായിക്കാനായി തൻെറ അക്കൌണ്ടിൽ ആകെയുണ്ടായിരുന്ന 600 രൂപയിൽ നിന്നും 500 രൂപ എടുക്കാനായാണ് എരുമപ്പെട്ടി...







