Latest Newsറെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു… 2022-06-08ShareFacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ വടക്കാഞ്ചേരി പഴയ റെയില്‍വേ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു. മംഗലം സ്വദേശിനി പാലയൂര്‍ വീട്ടില്‍ ത്രേസ്യാമ്മ (66) ആണ് മരിച്ചത്.