5 G എത്തുന്നതിന് മുന്‍പേ 6 G പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി..
ഒക്ടോബർ 12 ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ 6ജി സേവനങ്ങൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദത്തിന്‍റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആഴ്ചകൾക്കകം 5ജി...
റേഷൻ കാർഡ് ആധാർ ലിങ്ക് ചെയ്യണം; മരണപ്പെട്ടവരെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യണം…
ആധാർ കാർഡ് നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർ സെപ്റ്റംബർ അഞ്ചിനകം അക്ഷയ സെന്റർ, സപ്ലൈ ഓഫീസുകൾ, റേഷൻ കടകൾ എന്നിവ മുഖേന ആധാർ ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു....
മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ ദേശീയപാതയിലെ അടിപ്പാതയുടെ സർവ്വേ തുടങ്ങി. 7000 വാഹനങ്ങൾ മാനദണ്ഡം…
ദേശിയ പാതയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ അപകട സാധ്യതകൾ കൂടിവന്നതും നാട്ടുകാരുടെ അടിപ്പാത വേണമെന്നുള്ള ആവശ്യകത നിരന്തരം ശക്തമായി കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സർവേ ആരംഭിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ മുടിക്കോടും കല്ലിടുക്കുമാണ് ദേശീയപാത അതോറിറ്റിയുടെ...
മേല്‍പ്പാലത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു..
ചാലക്കുടി പോട്ട മേല്‍പ്പാലത്തില്‍ ബുള്ളറ്റില്‍ നിന്നും താഴേയ്ക്ക് തെറിച്ച് വീണ് യുവാവ് മരിച്ചു. മേലൂര്‍ കുന്നപ്പിള്ളി കൈപ്പിള്ളി ബാലു ഗംഗാധരന്‍ (36) ആണ് മരിച്ചത്. പിക്കപ്പ് വാന്‍ ബ്രേയ്ക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട്...
ഇന്ത്യയിൽ 21 വ്യാജ സർവകലാശാലകൾ..
21 വ്യാജ സർവകലാശാലകളുടെ പട്ടിക യു.ജി.സി പുറത്തുവിട്ടു. 8 എണ്ണം ഡൽഹിയിലും യുപിയിൽ 4 എണ്ണവും. കേരളത്തിൽ നിന്നുള്ളതു സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയും ആണ്.
തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്..
തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. തളിക്കുളം ഹൈസ്‌കൂളിന് മുൻവശത്താണ് അപകടം. നിലമ്പൂർ ചേനപുറം വീട്ടിൽ ജിനേഷ് (36), ഞാവകല മാരത്തർ വീട്ടിൽ ഷാജി (46), കാട്ടൂർ വീട്ടിൽ നെടുപുരക്കൽ വീട്ടിൽ...
കോണിപ്പടിയില്‍ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു..
തൃശൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നന്‍ വീട്ടില്‍ പ്രതീഷ് - വിനീത ദമ്പതികളുടെ മകന്‍ ശ്രീദേവന്‍ (2) ആണ് മരിച്ചത്. വീടിന്‍റെ ഒന്നാം...
തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറി അപകടം..
തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറി അപകടം. മുതുവറയിൽ ആണ് അപകടം ഉണ്ടായത്. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങി ചതഞ്ഞര ഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ...
എലിവിഷം ഭക്ഷണത്തിൽ കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ അറസ്റ്റിൽ…
കുന്നംകുളം: എലിവിഷം ഭക്ഷണത്തിൽ കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ അറസ്റ്റിൽ. പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ ചന്ദ്രൻ ചായ...
ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാല് പവന്റെ സ്വര്‍ണമാല പൊട്ടിച്ചു .
ചിയ്യാരം: ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാല് പവന്റെ സ്വര്‍ണമാല പൊട്ടിച്ചു . തെക്കേപുരയ്ക്കല്‍ ഭാസ്കരന്റെ ഭാര്യ ഷീജയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിയ്യാരം കരുവാന്മൂലക്ക് സമീപമാണ് സംഭവം.
തറവാട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഷീജയുടെ എതിര്‍വശത്തുകൂടി...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്മാടം സ്വദേശി കുരുതുകുളങ്ങര പെല്ലിശ്ശേരി ടോണി മകൻ അലക്സ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി മുളങ്കുന്നത്തുകാവിൽ വെച്ചായിരുന്നു അപകടം.
മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം..
മണത്തലയിൽ പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണം. മണത്തല ജുമാ മസ്ജിദിന് മുമ്പിൽ അറക്കൽ മുഹമ്മദാലിയുടെ കടയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്....









