സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്ക ണമെന്നാ വശ്യപ്പെട്ടായിരുന്നു കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം...
STREET DOG STREAT THERUVU NAYA

ഇറച്ചിക്കടയിൽ നിന്ന് വില്പനക്കായി കെട്ടി തൂക്കിയിരുന്ന ഇറച്ചി തെരുവ് നായ്ക്കൾ കടിച്ചു..

മറ്റത്തൂർ∙ കോടാലിയിലെ ഇറച്ചിക്കടയിൽ നിന്ന് വില്പനക്കായി കെട്ടി തൂക്കിയിരുന്ന ഇറച്ചി തെരുവ് നായ്ക്കൾ കടിച്ചു തിന്നുന്നത് കണ്ട നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്തും, ആരോഗ്യ വകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇവിടെ വില്പനക്കായി തൂക്കിയിരുന്ന...

വാഹനാ പകടത്തിൽ രണ്ടു പേർക്ക് പരിക്ക്..

തൃപ്രയാർ: ക്ഷേത്രത്തിനു സമീപം ബൈക്കിൽ നിന്നും വീണു യുവാക്കൾക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശികളായ മൂത്തേടത്ത് പറമ്പിൽ വിനീഷ്(32), പുതുവീട്ടിൽ അഭിരാജ് (28) എന്നിവരെ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
rain-yellow-alert_thrissur

കേരളത്തില്‍ ശക്തമായ മഴ..

കേരളത്തില്‍ ശക്തമായ മഴ. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും...

ഇടശ്ശേരിയിൽ ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചു..

വാടാനപ്പള്ളി : തളിക്കുളത്ത് മരത്തടികൾ കയറ്റി പോയിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറക്കത്തിൽപ്പെട്ട താണെന്നാണ് സംശയിക്കുന്നത്.

യുവാവിന് പാ മ്പു കടി യേറ്റു..

തൃപ്രയാർ: നാട്ടിക പട്ടാളത്തിനു സമീപത്ത് വെച്ച് യുവാവിന് പാമ്പു കടി യേറ്റു. നാട്ടിക ചാലിങ്ങാത്ത് വീട്ടിൽ പ്രജിത്ത് (32) നാണ് കടിയേറ്റത്. ഇയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ രണ്ടുപേർക്ക് പ രിക്ക്..

തൃപ്രയാർ: നാട്ടിക സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരി ക്കേറ്റ നാട്ടിക ബീച്ച് സ്വദേശി വളപ്പിൽ വീട്ടിൽ വിഷ്ണു (24), വാടാനപ്പിള്ളി സ്വദേശി മമ്മസ്രയില്ലത്ത് സൽമാൻ (21) എന്നിവരെ വലപ്പാട് ദയ എമർജൻസി...
policeman-vehcle-thrissur-vartha-news-kerala-police-viyyur

വാടാനപ്പള്ളിയിൽ നിന്ന് വീണ്ടു സ്പിരിറ്റ് പിടികൂടി.

വാടാനപ്പള്ളി തൃത്തല്ലൂരിൽ ആളില്ലാത്ത വീട്ടിൽ നിന്നും 595 ലിറ്റര്‍ സ്പി രിറ്റ് പിടികൂടി. 17 കന്നാസുകളിലായായി സൂക്ഷിച്ചിരുന്ന സ്പി രിറ്റാണ്  പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരതാമസമില്ലാത്ത വീട്ടിൽ നിന്നും...
arrested thrissur

വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകിയില്ലെന്ന് പരാതി..

തളിക്കുളം ഗവ. ഹയർസെക്കന്ററി സ്കൂളിൽ പിടിഎ ഫണ്ടിലേക്ക് വാങ്ങിയ പണം വിദ്യാർത്ഥികൾക്ക് തിരികെ നൽകിയില്ലെന്ന് ആക്ഷേപം. പ്ലസ് വണിന് ചേർന്ന ശേഷം ഓൺലൈൻ വഴി ട്രാൻസ്ഫറിന് അപേക്ഷിച്ച് സ്കൂൾ മാറിയ വിദ്യാർത്ഥികളുടെ കയ്യിൽ...
police-case-thrissur

വലപ്പാട് 20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി.

തൃശ്ശൂർ- വലപ്പാട് 20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. വലപ്പാട് വട്ടപ്പരത്തിയില്‍ വര്‍ക്ക്‌ ഷോപ്പിന്റെ മറവില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയ യുവാവിനെ വാടാനപ്പള്ളി എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 20...

വാടാനപ്പള്ളിയിൽ പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസുകാരി മ രിച്ചു..

പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസ്സുകാരി മരി ച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ - സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരി ച്ചത്. വാടാനപ്പള്ളി ഗവ....

വാഹനാ പകടത്തിൽ രണ്ടു പേർക്ക് പരിക്ക്…

തൃപ്രയാർ: വൈമാളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരി ക്കേറ്റു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന പുലാക്കൽ പറമ്പിൽ അഭിലാഷ്(32) ആളൂർ പറമ്പിൽ വീട്ടിൽ ആകാശ്(28), എന്നിവരെ തൃപ്രയാർ...