കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി..

തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ വിദ്യാർത്ഥി ചാഴൂർ ഇഴുവപ്പടി സുഹാസിൻ്റെ മകൻ ശ്രീരാം(15) ൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഒരു കിലോമീറ്റർ അകലെയുള്ള നമ്പിക്കടവിൽ നിന്നും നാട്ടുകാരാണ്...

നാല് വയസുകാരിക്ക് പാമ്പ് കടിയേറ്റു…

വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി അർവ അമീർ (നാല്) ആണ് പാമ്പ് കടിയേറ്റത്. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാടാനപ്പള്ളി ബീച്ചിൽ മൂന്നാഴ്ച പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി..

വാടാനപ്പള്ളി: പൊക്കുളങ്ങര ബീച്ചിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ആഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ആരുടെതാണെന്ന് വ്യക്തമല്ല.

പുലിക്കളിയാഘോഷം: ഞായറാഴ്ച തൃശൂരിൽ ഗതാഗത നിയന്ത്രണം..

പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ അതേ വഴി...
Thrissur_vartha_district_news_malayalam_sea_kadal

കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി..

തളിക്കുളം നമ്പിക്കടവ് കടപ്പുറത്തു കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ചാഴൂർ സ്വദേശി ശ്രീരാഗിനെ(16)യാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വൈകീട്ട് 4.30 യോടെയാണ് സംഭവം. ഓണം ആഘോഷിക്കാൻ 4 പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് ശ്രീരാഗ്...

അരിമ്പൂരിൽ മിന്നൽച്ചുഴലി..

ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ അരിമ്പൂർ ഉദയനഗർ, തേമാലിപ്പുറം, ചക്കിമുന, എൻഐഡി റോഡ് എന്നിവിടങ്ങളിലായി കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. ആളപായമില്ല. .
arrested thrissur

വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ..

കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ്...
rain-yellow-alert_thrissur

കേരളത്തിൽ അഞ്ചു ദിവസം വ്യാപകമഴക്ക് സാധ്യത…

ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപമെടുത്തു. കേരളത്തിൽ അഞ്ചു ദിവസം വ്യാപകമഴക്ക് സാധ്യത. വരുന്ന 48 മണിക്കൂറിൽ ന്യൂനമർദം ശക്തമാകും.
policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍...

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഒത്തുകൂടുന്നിടത്തെല്ലാം കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു. തൃശൂര്‍ നഗരത്തെ...

ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് കോഴിക്കോട് സ്വദേശിക്ക് പരിക്ക്..

വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപം കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ മറിഞ്ഞ് കോഴിക്കോട് സ്വദേശി നാലുകുടി പറമ്പ് വീട്ടില്‍ റാഫിക്കി(51) ന് ഗുരുതര...
policeman-vehcle-thrissur-vartha-news-kerala-police-viyyur

മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ…

അതിമാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകളും ഗുളികകളും കഞ്ചാവുമായി നിരവധി കേസുകളിൽ പ്രതികളായ മുകേഷ്, സജിൽ, ഡാനി, എന്നിവരാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

ലോറിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്..

വാടാനപ്പിള്ളി ദേശീയ പാതയിൽ പാഴ്സൽ ലോറിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വാടനപ്പള്ളി സ്വദേശി മണി (63 ) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ അശ്വിനി ആശൂപത്രിൽ പ്രവേശിപ്പിച്ചു.
error: Content is protected !!