Forbes-List-MA-Yousafali-is-the-first-among-the-Malayalees

ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന് !

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ 12 മലയാളികൾ, ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി നമ്മുടെ തൃശ്ശൂരിൽ നിന്ന്. 5 ബില്യൺ ഡോളർ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ...
kanjavu arrest thrissur kerala

ചേറ്റുവയിൽ നിന്നും ക ഞ്ചാവ് പിടികൂടി..

വാടാനപ്പള്ളി : ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മ ശാനം സ്വദേശി പുത്തൻ പുരക്കൽ ഹൗസിൽ വിനോദിൻ്റെ വീട്ടിൽ നിന്നും 800 ഗ്രാം ക ഞ്ചാവുമായി പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്. പോലീസ്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

LCD പ്രൊജക്ട് മോ ഷണം ലൈറ്റ് ആന്റ് സൗണ്ട് ഉടമ അ റസ്റ്റിൽ..

തളിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൽ.സി.ഡി പ്രൊജക്ടർ മോ ഷ്ടിച്ച കേസിൽ സോഫ്റ്റ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ തളിക്കുളം കുന്നത്ത് പള്ളി സ്വദേശി പുല്ലൂട്ടിപറമ്പിൽ നജീബ് ഖാൻ (40) നെയാണ് അ...

തൃശ്ശൂരിൽ പേ യിളകിയ പശുവിനെ വെടി വെച്ചു കൊ ന്നു.

തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവി ഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയി ളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്ര മാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും,...
announcement-vehcle-mic-road

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്ബര്‍ 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112-ല്‍...

കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പർ 1098 കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ നമ്പർ 112 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു. എല്ലാ അടിയന്തര കോളുകള്‍ക്കും...
STREET DOG STREAT THERUVU NAYA

പേവിഷ പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ 15 മുതൽ..

കേരളശേരി ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുനായ്ക്കളിലെ പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും. 15ന് തടുക്കശ്ശേരി മൃഗാശുപത്രി, 16ന് വടശ്ശേരി...
Thrissur_vartha_district_news_malayalam_road

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി.

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം. 20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി...

ശക്തൻ നഗർ റോഡിലെ കുഴിയിൽ വീ ണ് ബൈക്ക് യാത്രികന് ഗുരു തര പരി...

തൃശൂരിൽ റോഡിലെ കുഴിയിൽ വീ ണ് ബൈക്ക് യാത്രികിന് ഗുരു തര പരിക്ക്. കല്ലൂർ ബ്രഹ്മംകുളം സാംസണിന് (61) ആണ് ശക്തൻ മാർക്കറ്റ് ജംഗ്ഷന് മുന്നിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റത്. വലതു...
announcement-vehcle-mic-road

അന്തിക്കാട് കോൾപ്പാടശേഖര സമിതി തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പരിശോധിക്കാം

അന്തിക്കാട് കോൾപ്പടവ് പാടശേഖര സമിതി തിരഞ്ഞെടുപ്പിൻ്റെ കരടു വോട്ടർ പട്ടിക അതത് വില്ലേജുകളിലും അന്തിക്കാട് കൃഷിഭവനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിക്കാട് കോൾപ്പടവ് പാടശേഖര പ്രദേശത്ത് നെൽകൃഷി ഭൂമിയുള്ള ഏതൊരാൾക്കും വോട്ടവകാശമുണ്ട്. സെപ്റ്റംബർ 16 വരെ...
STREET DOG STREAT THERUVU NAYA

വീണ്ടും തെരുവുനായ ആക്ര മണം.. നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടി യേറ്റു…

സംസ്ഥാനത്ത് വീണ്ടും തെരു വുനായ ആക്ര മണം. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ തെരുവുനായ ആക്ര മിച്ചു. താജുദീന്‍ (44) നൂറാസ് (12),...

വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു…

തൃശൂർ∙ വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു. കുമ്മാട്ടിയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതാ കുമ്മാട്ടികൾ ഇറങ്ങിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും പഴക്കം ചെന്ന കുമ്മാട്ടികളിലൊന്നാണു കിഴക്കുംപാട്ടുകര കുമ്മാട്ടി. പർപ്പടക പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖവുമായാണു...

വാടാനപ്പള്ളി കടപ്പുറത്ത് ‘ചാളചാകര’

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ആറോടെയാണ് കരയിലേക്ക് വൻ തോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്ത് എത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ട്...
error: Content is protected !!