പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം…
പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവ ശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തുടർന്നു വെന്നും സഹറിൻ്റെ മരണ...
എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ..
അമ്മാടം: നിന്ന് 21 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കളെ ചേര്‍പ്പ് എക്‌സൈസ് പിടികൂടി. അമ്മാടം സ്വദേശികളായ ജെഫിന്‍, ആഷിക് അക്ഷയ്, പ്രജിത്, എന്നിവരാണ് പിടിയിലായത്.
തൃശ്ശൂരിൽ വൻ തീപിടുത്തം..
തൃശ്ശൂർ ചെമ്പുക്കാവ് - പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ വൻ തീപിടുത്തം. ഫയർഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
കടലിൽ കുളിക്കാനിറങ്ങിയ വിദേശി തിരയിൽപ്പെട്ട് മരിച്ചു..
തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ അതിഥി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയകാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്.
മരുന്ന് മാറി, രോഗി ഗുരുതരാവസ്ഥയിൽ..
തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകി. അബോധാ വസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്ന് നൽകി. മികച്ച ചികിത്സയ്ക്ക്...
ചിറയ്ക്കലിൽ ബസ് ഡ്രൈവറുടെ കൊലപാതകത്തിന്റെ പ്രധാന തെളിവുകളിൽ ഒന്നായ സി.സി.ടി.വി. ദൃശ്യങ്ങളിൽ മണിക്കൂറുകൾ നീണ്ട...
ചേർപ്പ്: ചിറയ്ക്കലിൽ ബസ് ഡ്രൈവറുടെ
കൊലപാതകത്തിന്റെ പ്രധാന തെളിവുകളിൽ ഒന്നായ സി.സി.ടി.വി.
ദൃശ്യങ്ങളിൽ മണിക്കൂറുകൾ നീണ്ട മർദനം. കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ.
രാത്രി 12.01-ന് ക്ഷേത്രം തെക്കേ നടവഴിയിൽ നിന്ന്...
ഷാർജയിൽ മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ അന്തരിച്ചു…
ഷാർജ• മലയാളി ദമ്പതികൾ മണിക്കൂറിന്റെ ഇടവേളയിൽ അന്തരിച്ചു. ഷാർജയിൽ സ്വന്തമായി എയർ കണ്ടീഷണർ ഇൻസ്റ്റലേഷൻ സിസ്റ്റംസ് കമ്പനി നടത്തുന്ന തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിൻസന്റ്(64), ഭാര്യ ഡെയ്സി വിൻസന്റ്(63)...
വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.
തൃപ്രയാറിൽ ടോറസ് ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ അധ്യാപിക ചെന്ത്രാപ്പിന്നി സ്വദേശി മൂന്നക്കപ്പറമ്പിൽ ഫൈസൽ അബൂബക്കറിന്റെ ഭാര്യ നാസിനി (35) ആണ് മരിച്ചത്.
ഭർത്താവ് മരിച്ചതറിഞ്ഞയുടൻ തന്നെ ഭാര്യയും മരിച്ചു.
തൃശ്ശൂർ പാവറട്ടി പണ്ടാറക്കാട് പുതുവീട്ടിൽ മുസ്തഫ (62 )യും ഭാര്യ റഫീദ (51) യുമാണ് മരണപ്പെട്ടത്. ഏതാനും നാളുകളായി അസുഖബാധിതനായി കിടപ്പിലുമായിരുന്നു മുസ്തഫ. ഞായറാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു മുസ്തഫയുടെ അന്ത്യം. ഭർത്താവിന്റെ...
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്.
നോട്ടുനിരോധനത്തിന്റെ ഓര്‍മ്മചിത്രമായ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയിലാണ് 2018-19 വര്‍ഷം തന്നെ 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 37...
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: പറവട്ടാനിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുലർച്ചെയാണ് അപകടം നടന്നത്. ആക്ടസ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും മരണം സ്ഥിരീകരിച്ചു.
അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
തൃശ്ശൂര്‍: അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ...






