കാളമുറിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ദേശീയപാതയിൽ കയ്പമംഗലം കാളമുറി സെൻ്ററിലാണ് അപകടം. എറണാകുളം മുളംതുരുത്തി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി...

ആധാരം എഴുത്തുകാരൻ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ..

കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജി (54) രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ് ഷാജി. അന്തിക്കാട് പോലീസെത്തി...
announcement-vehcle-mic-road

തൃപ്രയാർ ടെംപിൾ റോഡിൽ ഗതാഗത നിയന്ത്രണം..

തൃപ്രയാർ സെന്റർ മുതൽ തൃപ്രയാർ പാലം വരെയുള്ള റോഡിന്റെ ബി.സി. ഓവർലെ പ്രവൃത്തി 22-05-2023 തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച് അർദ്ധ രാത്രി വരെ നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു ....
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു… 

തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ ഇറക്കിയ ശേഷം രണ്ടാം ആളുകളെ...
Thrissur_vartha_new_wheather

6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്..

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. സാധാരണ ഉള്ളതിനെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.കോഴിക്കോട്...

വൈദ്യുതി മുടങ്ങും..

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണലി, പാലിയേക്കര, എം കെ എം ഓട്ടുകമ്പനി പരിസരം, പുലക്കാട്ടുക്കര എന്നീ പരിസരങ്ങളിൽ (20) കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി...

രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കരുത്, ഓരോ രൂപമാറ്റത്തിനും 5000 പിഴ ഈടാക്കാം- ഹൈക്കോടതി..

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോർ വാഹന നിയമം പാലിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്. മൾട്ടികളർ എൽ.ഇ.ഡി, ലേസർ, നിയോൺലൈറ്റുകൾ...

എസ് എസ് എൽ സി ഫലം ഇന്ന് 3ന്..

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടി എച്ച് എസ് എൽസി, എ എച്ച് എസ് എൽ സി...

വൈദ്യുതി മുടങ്ങും..

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറവക്കാട്, ചിറ്റിശ്ശേരി, പുഴയോരം, മടവാക്കര, എന്നീ പരിസരങ്ങളിൽ നാളെ (19)ന് കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തൃശൂരിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു..

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. മരോട്ടിച്ചാൽ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ...

തളിക്കുളത്ത് ഗുഡ്സ് ടെമ്പോ മറിഞ്ഞ് അപകടം…

തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിനു സമീപം ഗുഡ്സ് ടെമ്പോ മറിഞ്ഞ് യുവാവിന് പരിക്ക്. കൊൽക്കത്ത സ്വദേശി സഞ്ജയ് (40) ന് ആണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
bike accident

മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു.

തൃശ്ശൂർ: മുണ്ടൂപ്പാലത്തിൽ ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് പറപ്പൂർ സ്വദേശി മരിച്ചു. പറപ്പൂർ നീലങ്കാവിൽ ഫ്രാൻസിസ് മകൻ ബിബിൻ(19) ആണ് മരിച്ചത്. കോതമംഗലം മാർ ഏലിയാസ് കോളജിലെ ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന...