അന്തിക്കാട് കോൾപ്പാടശേഖര സമിതി തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പരിശോധിക്കാം
അന്തിക്കാട് കോൾപ്പടവ് പാടശേഖര സമിതി തിരഞ്ഞെടുപ്പിൻ്റെ കരടു വോട്ടർ പട്ടിക അതത് വില്ലേജുകളിലും അന്തിക്കാട് കൃഷിഭവനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിക്കാട് കോൾപ്പടവ് പാടശേഖര പ്രദേശത്ത് നെൽകൃഷി ഭൂമിയുള്ള ഏതൊരാൾക്കും വോട്ടവകാശമുണ്ട്. സെപ്റ്റംബർ 16 വരെ...
വീണ്ടും തെരുവുനായ ആക്ര മണം.. നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടി യേറ്റു…
സംസ്ഥാനത്ത് വീണ്ടും തെരു വുനായ ആക്ര മണം. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ തെരുവുനായ ആക്ര മിച്ചു. താജുദീന്‍ (44) നൂറാസ് (12),...
വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു…
തൃശൂർ∙ വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു. കുമ്മാട്ടിയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതാ കുമ്മാട്ടികൾ ഇറങ്ങിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും പഴക്കം ചെന്ന കുമ്മാട്ടികളിലൊന്നാണു കിഴക്കുംപാട്ടുകര കുമ്മാട്ടി.പർപ്പടക പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖവുമായാണു...
വാടാനപ്പള്ളി കടപ്പുറത്ത് ‘ചാളചാകര’
വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ആറോടെയാണ് കരയിലേക്ക് വൻ തോതിൽ ചാളകൾ തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്ത് എത്തിയവരാണ് ചാകര ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ട്...
കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി..
തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ വിദ്യാർത്ഥി ചാഴൂർ ഇഴുവപ്പടി സുഹാസിൻ്റെ മകൻ ശ്രീരാം(15) ൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഒരു കിലോമീറ്റർ അകലെയുള്ള നമ്പിക്കടവിൽ നിന്നും നാട്ടുകാരാണ്...
നാല് വയസുകാരിക്ക് പാമ്പ് കടിയേറ്റു…
വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി അർവ അമീർ (നാല്) ആണ് പാമ്പ് കടിയേറ്റത്. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാടാനപ്പള്ളി ബീച്ചിൽ മൂന്നാഴ്ച പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി..
വാടാനപ്പള്ളി: പൊക്കുളങ്ങര ബീച്ചിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ആഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ആരുടെതാണെന്ന് വ്യക്തമല്ല.
പുലിക്കളിയാഘോഷം: ഞായറാഴ്ച തൃശൂരിൽ ഗതാഗത നിയന്ത്രണം..
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ അതേ വഴി...
കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി..
തളിക്കുളം നമ്പിക്കടവ് കടപ്പുറത്തു കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ചാഴൂർ സ്വദേശി ശ്രീരാഗിനെ(16)യാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വൈകീട്ട് 4.30 യോടെയാണ് സംഭവം. ഓണം ആഘോഷിക്കാൻ 4 പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് ശ്രീരാഗ്...
അരിമ്പൂരിൽ മിന്നൽച്ചുഴലി..
ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ അരിമ്പൂർ ഉദയനഗർ, തേമാലിപ്പുറം, ചക്കിമുന, എൻഐഡി റോഡ് എന്നിവിടങ്ങളിലായി കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. ആളപായമില്ല..
വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ..
കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ്...
കേരളത്തിൽ അഞ്ചു ദിവസം വ്യാപകമഴക്ക് സാധ്യത…
ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപമെടുത്തു. കേരളത്തിൽ അഞ്ചു ദിവസം വ്യാപകമഴക്ക് സാധ്യത. വരുന്ന 48 മണിക്കൂറിൽ ന്യൂനമർദം ശക്തമാകും.






