തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 30) അവധി..
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള...
വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് 28കാരിക്ക് ദാരുണാ ന്ത്യം..
തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരു ണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരി ച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ട്...
സിഐടിയു തൊഴിലാളി കുഴഞ്ഞുവീണ് മരി ച്ചു..
എടപ്പലം. സിഐടിയു തൊഴിലാളി എടപ്പലം കരിപ്പായി വീട്ടിൽ സതീഷ് (46) കുഴഞ്ഞു വീണ് മ രിച്ചു. ഇന്ന് ഉച്ചയ്ക്ക് വടക്കുംപാടത്തുള്ള ഗ്യാസ് ഗോഡൗണിൽ ലോഡ് കയറ്റുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു....
സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു.
വരുന്ന അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,...
രാജ്യത്ത് കോ വിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് കോ വിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്....
ബൈക്ക് ദേശീയപാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ് അപകടം..
ദേശീയപാത 544 ൽ മുടിക്കോട് വട്ടക്കല്ലിലാണ് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതിനെത്തുടർന്ന് സർവീസ് റോഡിലേക്ക് വീണത്. വീഴ്ചയിൽ രണ്ടു പേർക്കും സാരമായ...
വടക്കഞ്ചേരിയിൽ വീട് തകർന്ന് വയോധിക ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
വടക്കഞ്ചേരിയിൽ വീട് തകർന്ന് വയോധിക ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വടക്കഞ്ചേരി വാരുകുന്ന് പാറു(85), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ്...
മഞ്ഞക്കുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു..
പട്ടിക്കാട്. ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ മഞ്ഞക്കുന്നിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. മഞ്ഞകുന്ന് തലചേൽ ജോർജിൻ്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. കിണറിന് 35 അടിയോളം താഴ്ച ഉണ്ടായിരുന്നതായി പറയുന്നു. കിണറിനുള്ളിൽ ഉണ്ടായിരുന്ന...
അതിതീവ്ര മഴ മുന്നറിയിപ്പ്..
കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച്...
ഓപ്പറേഷൻ ഡി ഹണ്ട് തുടർന്ന് കേരള പൊലീസ് ഇന്നലെ മാത്രം പിടിയിലായത് 85 പേർ..
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 85 പേരെ അറസ്റ്റ് ചെയ്തു. ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1992 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ...
ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.. ഇരട്ടക്കുട്ടികൾ അടക്കം അഞ്ചുപേർ രക്ഷപ്പെട്ടു..
തൃശ്ശൂർ. ദേശീയപാത ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. അപകടത്തിൽ ഇരട്ട കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പെടെ 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃശ്ശൂരിലെ സ്വകാര്യ...
നാലു വയസ്സുകാരിയുടെ മ രണം ക്രൂര പീ ഡനം നേരിട്ടതായി റിപ്പോർട്ട്..
തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസ്സുകാരി, ബന്ധുവിൽ നിന്ന് ക്രൂരപീഡനം നേരിട്ടതായി റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം...