സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും.

സർക്കാർ ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു....

ചെമ്പൂത്രയിൽ ലോറി ഇടിച്ച കാൽനട യാത്രക്കാരൻ മ രിച്ചു.

പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ലോറിയിടിച്ച കാൽനടയാത്രക്കാരൻ മ രിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മ രിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് അപ കടമുണ്ടായത്....

കൊമ്പഴ ജനവാസ മേഖലയിൽ കാട്ടാന ഇ റങ്ങി.

കൊമ്പഴയിൽ വാർഡ് 8 ൽ ആമിനയുടെ മുറ്റത്താണ് ആനയിറങ്ങിയത്, വാഴയും തെങ്ങും നശിപ്പിച്ചിട്ടുണ്ട്. ജനം വളരെ ഭീതിയാലായിരിക്കുന്ന സാഹചര്യത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ കെപി ചാക്കോച്ചൻ സ്ഥലം സന്ദർശിച്ചു. എത്രയും...
STREET DOG STREAT THERUVU NAYA

ചാവക്കാട് 7 വയസുകാരന് തെ രുവു നായയുടെ ക ടിയേറ്റു.

ചാവക്കാട്: അകലാട് മൂന്നയിനിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 7 വയസുകാരന് തെരുവു നാ യയുടെ കടി യേറ്റു. മൂന്നയിനി പുത്തൻപുരയിൽ ബാദുഷയുടെ മകൻ റിഹാലിനാണ് കടി യേറ്റത്. രക്ഷിക്കാനെത്തിയ അമ്മ റഹിയാനത്തിനും ക ടി...

മച്ചാട് മാമാങ്കം; വെടിക്കെട്ട് അനുമതി നിര സിച്ചു.

മച്ചാട് മാമങ്കത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15, 17 തീയതികളിൽ നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള...
Thrissur_vartha_district_news_nic_malayalam_zoo

പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കും..

തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ഈ മാസം തന്നെ തുറന്നുകൊടുക്കാനുളള നടപടികൾ വേഗത്തിലാക്കി. ഒക്ടോബർ 28ന് ഉദ്ഘാടനം നടത്തിയെങ്കിലും വിദ്യാർത്ഥികൾക്കും മറ്റുമായി സന്ദർശനം നിയന്ത്രിച്ചിരുന്നു.മാനുകൾ ചത്തതും തൃശൂർ മൃഗശാലയിൽ നിന്ന്...

2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍...

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍...

മധ്യവയസ്കനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

ചാവക്കാട്: തിരുവത്ര ഇ എം എസ് നഗറിൽ തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ വെ ട്ടി പരി ക്കേൽപ്പിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ പുത്തൻ കടപ്പുറം ഹമീദിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കേരള ബജറ്റ് -2026-27..

1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ.2. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ3. റവന്യൂ കമ്മി 34,587...

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം..

പത്തനംതിട്ട: മൂന്നാമത്തെ ബലാ ത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറ സ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് ജാമ്യം.

കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.

തൃശൂർ: ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെ എസ് ആർ ടി സി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസിന്റെ ചക്രം ഊരി തെറിച്ച്...
Thrissur_vartha_district_news_malayalam_road

ദേശീയ പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണ് അ പകടം..

ദേശീയപാത ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപ കടം. അപ കട സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദു രന്തം ഒഴിവാക്കി.